Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

നിങ്ങളുടെ കുടുംബത്തിന് സംഭവിക്കുമ്പോള്‍ നിങ്ങള്‍ തിരിച്ചറിയും എത്രത്തോളം വെറുപ്പുളവാക്കുന്നവരാണ് ചില മനുഷ്യരെന്ന്; ആരോപണങ്ങളില്‍ പ്രതികരിച്ച്‌ നടി അഹാന

28 JULY 2020 09:51 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്' എന്ന വീഡിയോക്ക് ശേഷം ഉയര്‍ന്ന വിവാദങ്ങളിലും വിമര്‍ശനങ്ങളിലും പ്രതികരണവുമായി നടി അഹാന കൃഷ്ണ. നേരത്തെ ഒരു വ്യക്തിയുടെ കമന്‍റിന്‍റെ പകുതിയിലേറെ ഭാഗം കട്ട് ചെയ്ത് നടത്തിയ ഇന്‍സ്റ്റഗ്രാം മറുപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് ശേഷം താരം ഇന്നലെ ക്ഷമാപണവുമായി രംഗത്തുവരികയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെ ഉയര്‍ന്ന നിരവധി ആരോപണങ്ങൾക്കാണ് താരം മറുപടി നൽകിയിരിക്കുന്നത്.

അഹാന കൃഷ്ണയുടെ ഫേസ്ബുക്ക് കുറിപ്പ്

ഈ ഫേസ്ബുക്ക് പോസ്റ്റിന് മുന്‍ പോസ്റ്റുമായി യാതൊരു ബന്ധവുമില്ല. ഇത് ഇപ്പോള്‍ നടക്കുന്ന മറ്റൊരു അപമാനകരമായ സംഭവത്തെ ചുറ്റിപറ്റിയാണ്. ദയവ് ചെയ്ത് രണ്ടും കൂട്ടിചേര്‍ക്കരുത്. അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള വ്യക്തമായ തെളിവുകളില്ലാത്ത ആരോപണങ്ങളും ഒരു വശം മാത്രം പറയുന്ന കഥകളും വ്യാപകമായി പ്രചരിക്കുകയാണ്. അടിസ്ഥാനമില്ലാത്ത ഒരു കെട്ട് നുണകളെ കുറിച്ച്‌ എനിക്കോ എന്‍റെ കുടുംബത്തിനോ ഒന്നും തന്നെ പറയാനില്ല. ഒരു കാര്യം എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളത്, നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യം ആര്‍ക്കും ഒരു മൊബൈല്‍ ഫോണിന് പിറകില്‍ നിന്ന് ചെയ്യാവുന്നതേയുള്ളു. അതില്‍ വലിയ കാര്യമാേ വസ്തുതയോ ഇല്ല. ഇത് പറയാന്‍ ആഗ്രഹിക്കുന്നവര്‍, പ്രചരിപ്പിക്കുന്നവര്‍, നുണകള്‍ വിശ്വസിക്കുന്നവര്‍ ഇനിയും ഇതെല്ലാം തുടര്‍ന്നു കൊണ്ടിരിക്കും. ഞങ്ങള്‍ രണ്ട് കാര്യങ്ങളില്‍ വിശ്വസിക്കുന്നു- സത്യത്തിലും കര്‍മ്മത്തിലും. നിശബ്ദമായി, പക്ഷേ സത്യമായി, ഇത് രണ്ടും അവരുടെ ജോലി ചെയ്യും.

ഇത് മറ്റൊരാള്‍ക്കാേ, കുടുംബത്തിനോ സംഭവിക്കുന്നത് കൊണ്ട് മാത്രം ഇക്കാര്യങ്ങളെല്ലാം ആസ്വദിക്കുകയും തമാശയായും കാണുന്നവരോട് ഒന്നേ പറയാനുള്ളു. ഇത് പോലൊന്ന് നിങ്ങളുടെ കുടുംബത്തിന് സംഭവിക്കുമ്ബോള്‍ നിങ്ങള്‍ തിരിച്ചറിയും എത്രത്തോളം വെറുപ്പുളവാക്കുന്നവരാണ് ചില മനുഷ്യരെന്ന്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

പിന്നെ ഒരു കാര്യം കൂടി ദയവ് ചെയ്ത് ഓര്‍മ്മിക്കണം, നിങ്ങളും സ്ക്കൂളിലും കോളേജിലും പോയിരിക്കും….പലര്‍ക്കും പല അതിശയോക്തിയും അടിസ്ഥാനമില്ലാത്ത കഥകളും നിങ്ങളെക്കുറിച്ച്‌ പ്രചരിപ്പിക്കാം. ശ്രദ്ധയാകര്‍ഷിക്കാനുള്ള ശരിയായ സമയം ലഭിക്കുന്ന നേരം, ഒരു മൊബൈല്‍ സ്ക്രീനിന് പിന്നില്‍ മറഞ്ഞിരുന്ന്, നിങ്ങളുടെ ശത്രു ഒരു പക്ഷേ നിങ്ങളുടെ വളരെ അടുത്ത് തന്നെ ഉണ്ടായിരിക്കും.

ഗംഭീരം എന്ന് തോന്നുന്ന ഒന്നും നിര്‍മിക്കപ്പെട്ടത് വിദ്വേഷം കൊണ്ടല്ലെന്ന് ദയവ് ചെയ്ത് ഓര്‍മ്മിക്കണം. കനപ്പെട്ട ഒന്നുമില്ലാത്ത വിദ്വേഷം പ്രചരിപ്പിക്കാന്‍ മാത്രമുള്ള പ്രൊഫൈലുകള്‍ കൊണ്ട് അഭിമാനകരമായി ഒന്നും തന്നെ ഇല്ലായെന്ന് മനസ്സിലാക്കണം. ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (16 minutes ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (3 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (3 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (3 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (3 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (3 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (3 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (3 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (4 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (4 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (4 hours ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (4 hours ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (4 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (5 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends