Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നായികയെ തുണിയുരിഞ്ഞു നടുറോഡിലേക്ക് ഇറക്കി വിടുന്നത് മറക്കാനാകില്ല; തൃശൂർ പൂരത്തിൽ നായികയ്ക്ക് സംഭവിച്ചത് എങ്ങനെ അംഗീകരിക്കാനാകും! ഒരു സ്ത്രീയെ നിശബ്ദയാക്കാൻ അവളോടുള്ള പ്രതികാരം തീർക്കാൻ ഉള്ള മാർഗം ആണ് അവളെ റേ-പ്പ് ചെയുക എന്നത്... തുറന്നടിച്ച് യുവതി...

29 JULY 2020 12:37 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ജയസൂര്യയും സ്വാതി റെഡ്ഡിയും. ഇരുവരും തകർത്ത് അഭിനയിച്ച ചിത്രമാണ് തൃശൂർ പൂരം. നവാഗതനായ രാജേഷ് മോഹനൻ സംവിധാനം ചെയ്ത ‘തൃശൂർ പൂരത്തിന്റെ ഒരു രംഗത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി.

കുറിപ്പ് ഇങ്ങനെയാണ്...

തൃശ്ശൂർ എന്ന സിനിമയിലെ ഈ രംഗം കണ്ടപ്പോൾ തോന്നിയ കുറച്ചു കാര്യങ്ങൾ. നായകനെ തളർത്താൻ ഉള്ള ഏറ്റവും നല്ല മാർഗം ആണ് നായകന്റെ വീട്ടിൽ ഉള്ള എതെങ്കിലും ഒരു സ്ത്രീയെ ലൈം-ഗിക ചൂഷണം ചെയുക എന്നത്.

ഇനി യഥാർത്ഥ ജീവിതത്തിലേക്കു വന്നാൽ, ഒരു സ്ത്രീയെ നിശബ്ദ ആകാൻ, അവളോടുള്ള പ്രതികാരം തീർക്കാൻ ഉള്ള മാർഗം ആണ് അവളെ റേ-പ്പ് ചെയുക എന്നത് . അതിൽ 99% കേസുകളിലും റേ-പ്പ് ചെയൂന്നവരുടെ അജണ്ട വിജയിക്കുന്നു.

ഇനി ഇത് വിജയിക്കാൻ ഉള്ള കാരണം എന്ത്‌? ഒറ്റ ഉത്തരമേ ഒള്ളു സ്ത്രീകൾക് ഏറ്റവും പ്രധാനം അവളുടെ പരിശുദ്ധ ആണ് അത് നഷ്ടപ്പെട്ടാൽ അവളുടെ ജീവിതം തീർന്നു എന്ന് ഈ സമൂഹം ഒരു നിയമം ആയി അടിച്ചുറപ്പിച്ചു വെച്ചിരിക്കുന്നു. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്തത് ഇങ്ങനെയുള്ള റേപ്പ് കേസുകൾ വരുമ്പോഴാണ്.

ഇവിടെ കുറ്റവാളിയെക്കാൾ ദുരിതം പിന്നീട് ജീവിതം മുഴുവൻ അനുഭവിക്കേണ്ടി വരുന്നത് ഇരയാണ്. കാരണം തന്റെ തെറ്റ് അല്ലാഞ്ഞിട് കൂടി കന്യകാത്വം നഷ്ടപെട്ട പെൺകുട്ടി എന്ന ലേബൽ ഉള്ളയാളെ സ്വീകരിക്കാൻ സമൂഹം ഒരുക്കമല്ല എന്നുള്ളത്കൊണ്ടാണ്. അതിന്റെ ഫലമായി പിന്നീട് ഒരു നല്ല സന്തോഷകരമായ ജീവിതമോ, ഒരു വിവാഹമോ പോലും അവർക്ക് ഉണ്ടാകുന്നില്ല.

ഈ നാണക്കേട് മാത്രം ഭയന്നാണ് ഒരുപാട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതും, ആത്മ ഹത്യകൾ ഉണ്ടാകുന്നതും, ഇര,നിർ ഭയ എന്ന ഓമനപ്പേരുകൾ ഇട്ടു വിളിച്ചു അവരുടെ ഐഡന്റിറ്റി നഷ്ടപ്പെടുത്താതെ നോക്കുന്നതും.

ഇങ്ങനെയുള്ള രംഗങ്ങൾ കാണുമ്പോൾ ഈ കൺസെപ്റ്റ് സ്ത്രീക്കു എല്ലാം കന്യ കത്വം ആണ് എന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുകയല്ലേ എന്ന് തോന്നുന്നു. സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് എന്ന് മാറും. (കന്യ കാത്വം എന്നത്കൊണ്ട് ഞാൻ ഇവിടെ ഉദേശിച്ചത് സമൂഹത്തിന്റെ പൊതുവായ ഒരു കാഴ്ചപ്പാടിനെയാണ്. ഈ ചിന്ത ആയിരിക്കണം ഇരയെ ഒറ്റപ്പെടുത്താൻ ഉള്ള ഒരു പ്രധാന കാരണം എന്നാണ് എനിക്ക് തോന്നിയത്. എത്ര ആലോചിച്ചിട്ടും മറ്റൊരു കാരണം എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

പക്ഷെ റേപ്പ് എന്നു പറയുന്നത് കന്യകാത്വം നഷ്ടപ്പെടൽ അല്ല, അതിനു ക്രൂരമായ മറ്റു വശങ്ങൾ ഉണ്ട്. ഇരയാക്കപ്പെട്ട ഒരു സ്ത്രീയെ (കന്യ കാ ത്വം നോക്കി അല്ല) ഒരു വിചിത്ര ജീവി എന്നാ രീതിയിൽ നോക്കി കണ്ടു ഒറ്റപെടുത്തുന്നത് അവസാനിപ്പിക്കണം എന്നാണ് ഞാൻ ഈ പോസ്റ്റ്‌ കൊണ്ട് ഉദേശിച്ചത്)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (24 minutes ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (32 minutes ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (38 minutes ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (6 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (6 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (6 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (6 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (7 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (7 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (7 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (7 hours ago)

Malayali Vartha Recommends