Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നല്ല വിഡിയോ പക്ഷേ മോശം തമ്പ് നെയിൽ - നിങ്ങളെന്നു പഠിക്കുമെന്ന് അഹാന... അതിന് നീയേതാ ? തക്ക മറുപടിയുമായി കുറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍! ഏറ്റെടുത്ത് സോഷ്യൽമീഡിയ...

29 JULY 2020 01:13 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടതാരമാണ് നടൻ കൃഷ്ണകുമാറും മക്കളും. എല്ലാവരും സോഷ്യൽമീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ലോക്ഡൗണ്‍ സംബന്ധിച്ചുള്ള പരാമര്‍ശവും സൈബര്‍ ബുള്ളിംഗ് വീഡിയോയുമായും വിവാദത്തില്‍ ആയ അഹാന കൃഷ്ണ വീണ്ടും വിവാദത്തിലായിരിക്കുകയാണ്,.

ദുൽഖർ നായകനായി എത്തുന്ന കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോയെക്കുറിച്ച്‌ സമൂഹമാധ്യമത്തിലിട്ട കമന്റാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ദുല്‍ഖര്‍ സല്‍‌മാന്റെ പിറന്നാള്‍ ദിനമായ ഇന്നലെയാണ് 'കുറുപ്പ്' സിനിമയുടെ പ്രമോ വീഡിയോ റിലീസ് ചെയ്തത്.

സമൂഹമാധ്യമത്തില്‍ വന്ന വിഡിയോയുടെ താഴെ 'നല്ല വിഡിയോ പക്ഷേ മോശം തമ്ബ്നെയില്‍ - നിങ്ങളെന്നു പഠിക്കും ?' എന്നാണ് അഹാനയുടെ കമന്റ്. ഇതിനു കുറുപ്പിന്റെ ഒഫിഷ്യല്‍ അക്കൗണ്ട് എന്ന അവകാശപ്പെടുന്ന പേജില്‍ നിന്ന് മറുപടിയും എത്തി.

'അതിന് നീയേതാ ?' എന്നാണ് അവരുടെ മറുപടി. ഇതിനു പിന്നാലെ അഹാന കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇൗ കമന്റിന്റെ സ്ക്രീന്‍ഷോട്ട് അപ്പോഴേക്ക് വൈറലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (24 minutes ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (32 minutes ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (38 minutes ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (6 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (6 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (6 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (6 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (7 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (7 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (7 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (7 hours ago)

Malayali Vartha Recommends