Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്ക് ഡൗണിനിടെ കൊടൈക്കനാലിൽ അടിച്ചു പൊളിക്കാനെത്തി; നടന്മാരായ സൂരിക്കും വിമലിനുമെതിരെ കേസെടുത്ത് പോലീസ്; വനമേഖലയില്‍ അതിക്രമിച്ച്‌ കയറിയതിന് വനം വകുപ്പിന്റെയും പിഴ

29 JULY 2020 03:07 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കൊടൈക്കനാലില്‍ അടിച്ചുപൊളിക്കാനെത്തിയ നടന്മാരായ സൂരിക്കും വിമലിനുമെതിരെ പോലീസ് കേസെടുത്തു.

ഈ മാസം പതിനാറിനായിരുന്നു ഇവർ കൊടൈക്കനാലിൽ എത്തിയത്. മധുര, തിരിച്ചിറപ്പളളി സ്വദേശികളായ ഇവരുടെ പക്കൽ ജില്ല വിട്ടുളള യാത്രയ്ക്ക് കരുതേണ്ട ഈ- പാസ് ഉണ്ടായിരുന്നില്ല. ഒപ്പം മറ്റ് അനുമതി പത്രങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നില്ല.

കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ജില്ല അതിര്‍ത്തിവിട്ട് യാത്ര ചെയ്യണമെങ്കില്‍ ഇ-പാസ് നിര്‍ബന്ധമാണ്. ഇതില്ലാതെയാണ് ജില്ല കടന്ന് കൊടൈകനാലിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിൽ നടന്മാര്‍ എത്തിയത്. അതേസമയം സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച്‌ കയറിയതിന് ഇവരില്‍ നിന്ന് 2000 രൂപ വീതം വനം വകുപ്പും പിഴ ഈടാക്കിയിട്ടുണ്ട്.

കൊടൈക്കനാലില്‍ എത്തിയ ഇവരെ വിനോദ സഞ്ചാരപ്രദേശങ്ങളില്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍നന്നായിരുന്നു പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. തമിഴ്നാട്ടിൽ കൊവിഡ് പടർന്നുപിടിക്കുന്നതിനാൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളുൾപ്പടെ അടഞ്ഞുകിടക്കുകയാണ്. ഇവിടെ സന്ദർശിക്കുന്നതിനും വിലക്കുണ്ട്. ഇതുലംഘിച്ചാണ് ഇരുവരും കൊടൈക്കനാലിൽ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (10 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (23 minutes ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (31 minutes ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (37 minutes ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (6 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (6 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (6 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (6 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (7 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (7 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (7 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (7 hours ago)

Malayali Vartha Recommends