Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുശാന്ത് സിംഗിന്റെ മരണം; റിയയും മഹേഷ് ഭട്ടും തമ്മിലുളള കൂടുതല്‍ സ്വകാര്യ സംഭാഷണങ്ങള്‍ പുറത്ത്

21 AUGUST 2020 08:36 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ . സുശാന്തിന്റെ സുഹൃത്ത് റിയ ചക്രബര്‍ത്തിയും സംവിധായകന്‍ മഹേഷ് ഭട്ടും തമ്മിലുളള വാട്ട്സാപ്പ് സന്ദേശങ്ങളുടെ പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുളളത്. ഇരുവരും തമ്മില്‍ നടത്തിയ സ്വകാര്യ സംഭാക്ഷണത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സ്വകാര്യ വാട്ട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വരുന്നത്.

ജൂണ്‍ 14 നായിരുന്നു സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. ‌ജൂണ്‍ 9നും 15നും ഇടയില്‍ റിയയും മഹേഷ് ഭട്ടും നടത്തിയ സ്വകാര്യ വാട്ട്സാപ്പ് ചാറ്റിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തായിട്ടുളളത്. "എന്റെ മാലാഖയില്ലാതെ ‌ഞാന്‍ എന്ത് ചെയ്യും, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങള്‍ എന്നെ വീണ്ടും രക്ഷിച്ചു" എന്ന വാട്ട്സാപ്പ് മെസേജാണ് 9ാം തീയതി റിയ മഹേഷിന് അയച്ചത്. മഹേഷ് ഇതിന് മറുപടിയായി പ്രണയത്തിന്റെ ഇമോജി മാത്രമാണ് അയച്ചത്. ജൂണ്‍ 10ന് മഹേഷ് ഭട്ട് ഒരു ഫോര്‍വേര്‍ഡ് മെസേജ് അയച്ചുവെങ്കിലും റിയ ഇതിന് മറുപടി നല്‍കിയിരുന്നില്ല. അടുത്ത ദിവസം മഹേഷ് ഭട്ടില്‍ നിന്നും വീണ്ടും ഒരു മെസേജ് "ചിലപ്പോഴോക്കെ സത്യം തിരിച്ചറിയാന്‍ ഒരു പടി പിന്നോട്ട് പോകണം, പിന്നെയും അടുത്ത പടി പിന്നോട്ട് പോകണം" ഒരു വ‌ൃദ്ധ കണ്ണാടിയിലൂടെ നോക്കുമ്ബോള്‍ യുവതിയായി കാണപ്പെടുന്ന ചിത്രത്തിനൊപ്പമായിരുന്നു മഹേഷിന്റെ ഈ മെസേജ്. വളരെ സത്യമാണെ‌ന്നായിരുന്നു ഇതിന് റിയയുടെ മറുപടി.

സുശാന്ത് മരണപ്പെടുന്ന ജൂണ്‍ 14ാം തീയതി രാവിലെ റിയ മഹേഷ് ഭട്ടിന് സന്ദേശമയച്ചിരുന്നു. "നിങ്ങള്‍ രാവിലെ ആയയ്ക്കുന്ന സന്ദേശമാണ് എനിക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നത്. ഇക്കാരണത്താല്‍ ‌ഞാന്‍ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു." എന്നായിരുന്നു റിയയുടെ സന്ദേശം. ഇതിന് മഹേഷ് നല്‍കിയ മറുപടി " കാറ്റുള്ള ആകാശത്ത് മേഘങ്ങള്‍ പോലെ വികാരങ്ങള്‍ വന്നു പോകുന്നു." ലൗ യു മെെ എയിഞ്ചല്‍ എന്നായിരുന്നു ഇതിന് റിയയുടെ മറുപടി. ജൂണ്‍ 14 ന് ഉച്ചയ്ക്ക് 2.35 ഓടെ, തന്നെ വിളിക്കാന്‍ റിയയോട് ഭട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് റിയയുടെ ഫോണില്‍ രണ്ട് മിസ്ഡ് കോളുകള്‍ ഭട്ടില്‍ നിന്ന് വരികയും ചെയ്തു. സുശാന്ത് സിംഗ് മരിച്ചതിന് ശേഷം ജൂണ്‍ 15ന് മഹേഷ് റിയയുടെ ഫോണിലേക്ക് ഒരു ഫോര്‍വേഡ് മെസേജ് അയച്ചതായും കാണപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (9 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (9 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends