Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പയ്യൻ നല്ല കഞ്ചാവാണല്ലേ... എത്രയും വേഗം ഡിവോഴ്സാകാൻ കാത്തിരിക്കുന്നു! വിവാഹം ലവ് മാര്യേജായതിനാൽ കേൾക്കേണ്ടി വന്നതൊക്കെ ഏറെ വിഷമിപ്പിച്ചു! സംഭവിച്ചതിനെ കുറിച്ച് മനസ് തുറന്ന് സീരിയൽ താരം...

24 AUGUST 2020 09:31 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട മിനിസ്ക്രീൻ താരമാണ് സ്വാതി. ഭ്രമണം എന്ന പരമ്പരയിൽ കൂടി വളരെ പെട്ടന്നായിരുന്നു ആരാധകരെ താരം കീഴടക്കിയത്. സ്വാതിയുടെ പ്രണയവും ലോക്ക് ഡൌൺ സമയത്തെ വിവാഹവുമൊക്കെ സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷിച്ചിരുന്നു. സ്വാതി അഭിനയിക്കുന്ന ഭ്രമണം സീരിയലിന്റെ ക്യാമറമാൻ പ്രതീഷ് നെന്മാറെയാണ് താരം വിവാഹം കഴിച്ചത്.

വീട്ടുകാർ അറിയാതെ പെട്ടെന്ന് ഒരു ദിവസം നടന്ന വിവാഹമായതിനാൽ സോഷ്യൽ മീഡിയയിൽ നിന്നടക്കം ഒരുപാട് വിമർശനങ്ങൾക്കും ഇരുവരും ഇരയായി മാറിയിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്നു കൊണ്ട് ഇ സമയത്ത് ഒളിച്ചോട്ടം വേണമായിരുന്നോ എന്നാണ് ഏറിയ കമന്റും ഉയർന്നുവന്നത്. തന്റെ വിവാഹ ശേഷം നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സ്വാതി ഇപ്പോൾ.

വിവാഹം ലവ് മാര്യേജായതിനാൽ പോസിറ്റീവിനേക്കാൾ ഏറെ നെഗറ്റീവാണ് താൻ കേട്ടതെന്നും എത്രയും വേഗം ഡിവോഴ്സാകാൻ കത്തിരിക്കുന്നു എന്നാണ് ഒരു സ്ത്രീ കമന്റ്‌ ചെയ്തതെന്നും അത് വല്ലാതെ വേദനിപ്പിച്ചെന്നും സ്വാതി പറയുന്നു. ചിലർ പഠിച്ചു കൂടെ, ഇനി അഭിനയിച്ചു കൂടെ എന്നൊക്കെ ചോദിക്കുണ്ടെന്നും നമ്മൾ എന്ത് ചെയ്യണമെന്ന് ഓരോരുത്തരുടെയും ഇഷ്ടമാണെന്നും അത് ആരും പഠിപ്പിക്കാൻ വരണ്ടെന്നും താരം പറയുന്നു. വിവാഹം നടന്നപ്പോൾ ടെൻഷൻ കാരണം പ്രതീഷ് ചിരിച്ചില്ലന്നും അത് കണ്ടിട്ട് ചിലർ ക ഞ്ചാവാണോ, ഡ്ര ഗ്ഗ് അഡിക്റ്റാണോ എന്നൊക്കെ ചോദിച്ചെന്നും സ്വാതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (9 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (9 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends