Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉര്‍വശി അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കത് വല്ലാത്തൊരു അപമാനം തോന്നി; സഹിക്കാവുന്നതിനുമപ്പുറമായിരുന്നു... അത്രയ്ക്ക് ഒരു വിലയുമില്ലാത്ത തൊഴില്‍ മേഖലയിലാണോ ഞാന്‍ വര്‍ക്ക് ചെയ്യുന്നത്! ഉര്‍വശിയുമായുള്ള മറക്കാനാകാത്ത ആ പ്രശ്നത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞു ഭാഗ്യലക്ഷ്മി

28 AUGUST 2020 09:44 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഒരു കാലത്തെ ഇഷ്ട താരമായിരുന്നു ഉർവശി. മഴവില്‍ക്കാവടി തലയണമന്ത്രം സ്ഫടികം ലാല്‍ സലാം തുടങ്ങിയ സിനിമകളില്‍ ഉര്‍വശിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നു. എന്നാൽ ഒരുകാലത്ത് തൊഴിലുമായി ബന്ധപ്പെട്ട് തനിക്ക് ഉര്‍വശിയുമായി അകലമുണ്ടായിരുന്നതായി തുറന്നുപറയുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

താന്‍ ഉര്‍വശിക്ക് വേണ്ടി മികച്ച കുറച്ചു സിനിമകളില്‍ ശബ്ദം നല്‍കിയിട്ടും ഉര്‍വശിക്കത് സമ്മതിക്കാന്‍ മടിയുണ്ടായിരുന്നതായി ഭാഗ്യ ലക്ഷ്മി പറയുന്നു. അന്നത്തെ കാലത്ത് ഒരു തമിഴ് പത്രത്തിന് ഉര്‍വശി നല്‍കിയ ഒരു അഭിമുഖമാണ് തന്നെ അപമാനിതയാക്കിയതെന്ന് തുറന്നു പറയുകയാണ് ഭാഗ്യലക്ഷ്മി.

'അന്ന് ഉര്‍വശിയുടെ എല്ലാ സിനിമകളും ഞാന്‍ ആയിരുന്നു ഡബ്ബ് ചെയ്തിരുന്നത്. മഴവില്‍ക്കാവടി, തലയണമന്ത്രം, ലാല്‍ സലാം തുടങ്ങിയ മനോഹരമായ സിനിമകളില്‍ എല്ലാം ഞാന്‍ ശബ്ദം കൊടുത്തിരുന്നു.

ആ സമയത്താണ് ഞാന്‍ ഒരു തമിഴ് പത്രത്തില്‍ അങ്ങനെയൊരു കാര്യം വായിക്കുന്നത്. മലയാളത്തിലും, തമിഴിലും, തെലുങ്കിലും തനിക്ക് ഒരിക്കലും ഡബ്ബ് ചെയ്യേണ്ടി വന്നിട്ടില്ല എന്ന് ഉര്‍വശി പറഞ്ഞപ്പോള്‍ എനിക്കത് വല്ലാത്തൊരു അപമാനം തോന്നി.

ഉര്‍വശി അങ്ങനെ പറഞ്ഞപ്പോള്‍ ഒരു വിലയുമില്ലാത്ത തൊഴില്‍ മേഖലയിലാണോ ഞാന്‍ വര്‍ക്ക് ചെയ്യുന്നത് എന്ന് തോന്നിപ്പോയി. അപ്പോള്‍ ഞാന്‍ അത് പ്രകടിപ്പിച്ചപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അവര്‍ക്കത് സമ്മതിക്കാന്‍ വിഷമമുണ്ടായിരുന്നു'.ഭാഗ്യലക്ഷ്മി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends