Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു

ചിലർ ഇതിനെ സാഹസികമെന്ന് വിളിക്കുന്നു, ഞാൻ അതിനെ ജീവിതം എന്ന് വിളിക്കുന്നു! ഗംഭീര മേക്കോവറിൽ നടി; പ്രായം കൂടുംതോറും ലുക്ക് കൂടി വരികയാണെന്ന് ആരാധകർ! അനു ജോസഫിന്റെ ചിത്രങ്ങൾ വൈറൽ...

28 AUGUST 2020 10:41 AM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രക്ഷകരുടെ ഇഷ്ട്ട താരമാണ് നടി അനു ജോസഫ്. ടി.വി ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന് – ഒരു വിലാപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന അനു ഒരുപാട് സീരിയലുകളിലാണ് പ്രധാനവേഷത്തിൽ എത്തിയത്. പലർക്കും സീരിയലിൽ ചെയ്യാൻ പറ്റാത്ത വെറൈറ്റി കഥാപാത്രങ്ങൾ അനുവിന് ലഭിച്ചു. 2004-ൽ സീരിയലിൽ അഭിനയം തുടങ്ങിയ അനു കഴിഞ്ഞ 16 വർഷമായി നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുകയാണ്‌.

അതിന് പ്രധാനകാരണം അന്നും ഇന്നും അനുവിന്റെ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ല എന്നതാണ്. അനുവിന്റെ കൂടെ ഏറ്റവും കൂടുതൽ അഭിനയിച്ചത് നടൻ അനീഷ് രവിയാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ശരിക്കും വർക്ക് ഔട്ടവാറുണ്ട്. അഭിനയത്തിൽ മാത്രം ശ്രദ്ധകൊടുക്കുന്ന താരമാണ് അനു. സോഷ്യൽ മീഡിയയിൽ അത്ര സജീവമായി ഫോട്ടോസ് അപ്‌ലോഡ് ചെയ്യുന്ന ഒരാൾ ഒന്നുമല്ല അനു.

അതുകൊണ്ട് തന്നെ ഒരുപാട് ഫോളോവേഴ്സ് ഒന്നും താരത്തിന് ഇല്ല. എന്നാൽ കുടുംബപ്രേക്ഷകരിൽ ഒരുപാട് പേര് താരത്തിന്റെ കടുത്ത ആരാധകരാണ്. ഈ കഴിഞ്ഞ ദിവസം അനു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 2 സ്റ്റൈലിഷ് ഫോട്ടോസ് അപ്‌ലോഡ് ചെയ്തിരുന്നു. ഫോട്ടോ അപ്‌ലോഡ് ചെയ്ത നിമിഷങ്ങക്ക് അകം അത് സമൂഹ മാധ്യമങ്ങളിൽ വൈറലായി.

സ്റ്റൈലിഷ് ബൈക്കിന് മുമ്പിൽ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ഫോട്ടോസാണ് അനു പോസ്റ്റ് ചെയ്തത്. ‘പ്രായം കൂടുംതോറും സൗന്ദര്യം കൂടിക്കൂടി വരികയാണല്ലോ..’ എന്നാണ് ഒരു ആരാധിക ഫോടോസിന് നൽകിയ കമന്റ്. ‘ചിലർ ഇതിനെ സാഹസികമെന്ന് വിളിക്കുന്നു, ഞാൻ അതിനെ ജീവിതം എന്ന് വിളിക്കുന്നു..’, ഫോട്ടോസിനൊപ്പം അനു ജോസഫ് കുറിച്ചു.

ഗംഭീര മേക്കോവർ ആയിപോയി എന്നാണ് പലരുടെയും അഭിപ്രായം. സപ്തമശ്രീ തസ്കര, വെള്ളിമൂങ്ങ, പത്തേമാരി, മാർഗംകളി, ഷെർലക് ടോംസ് തുടങ്ങിയ സിനിമകളിൽ അനു ജോസഫ് അഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓ  (7 minutes ago)

തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു  (3 hours ago)

മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍...  (3 hours ago)

വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ രക്ഷപ്പെടുത്തി... കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു  (4 hours ago)

ഒറ്റ രാത്രികൊണ്ട് ബാങ്ക് അക്കൗണ്ടില്‍ ഭീമമായ തുക എത്തി... തന്റെ അക്കൗണ്ടിലെ ബാലന്‍സ് തുക കണ്ട് ഞെട്ടി യുവാവ്  (4 hours ago)

ഇനി പച്ചക്കറി വാങ്ങുമ്പോള്‍ കുമ്പളങ്ങ വേണ്ടായെന്ന് ആരും പറയേണ്ട...  (4 hours ago)

15കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി 13കാരനായ സഹോദരന്‍  (4 hours ago)

ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു  (4 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതി... മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി  (4 hours ago)

വിമാനം റദ്ദാക്കിയത് കാരണം തന്റെ ഭര്‍ത്താവിനെ അമൃതയ്ക്ക് അവസാനമായി കാണാനാകാതെ പോയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം  (5 hours ago)

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണം... അനസ്‌തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് ഭര്‍ത്താവ്  (5 hours ago)

ലാലേട്ടന് ഒരുപിറന്നാള്‍ സമ്മാനം... മോഹന്‍ലാല്‍ നായകനായ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു  (5 hours ago)

ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്.... അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്...  (11 hours ago)

പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്  (12 hours ago)

പയ്യന്നൂരിൽ പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (12 hours ago)

Malayali Vartha Recommends