Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നാംസ്ഥാനത്ത് സണ്ണി ലിയോൺ! എല്ലാവരേയും അടുത്ത സെമസ്റ്ററില്‍ കാണാം, നിങ്ങള്‍ എന്റെ ക്ലാസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- സംഭവം ഇങ്ങനെ...

29 AUGUST 2020 08:28 AM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സണ്ണി ലിയോണിന്റെ കോളേജ് പ്രവേശനമാണ്. കൊല്‍ക്കത്തയിലെ ഒരു കോളജില്‍ ഇം​ഗ്ലീഷ് ബിരുദത്തിന് പ്രവേശനം എടുക്കാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിനുള്ള മെറിറ്റ്‌ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് സണ്ണി ലിയോണിയുടെ പേരാണ്.

അശുതോഷ് കോളജ് വ്യാഴാഴ്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ബിഎ ഇംഗ്ലീഷ്(ഓണേഴ്സ്) പ്രവേശനത്തിനുള്ള ആദ്യ പട്ടികയിലാണ് താരത്തിന്റെ പേര് ഇടംപിടിച്ചത്. ആപ്ലിക്കേഷന്‍ ഐഡി, റോള്‍ നമ്ബര്‍ എന്നിവ സഹിതമാണ് പേര് പട്ടികയിലുള്ളത്. പേരിന് പുറമെ പ്ലസ് ടു പരീക്ഷയില്‍ നാല് വിഷയങ്ങള്‍ക്ക് ഫുള്‍ മാര്‍ക്ക് നേടിയിട്ടുണ്ടെന്നും ഇതില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ സണ്ണിയുടെ കോളജ് പ്രവേശനം വാര്‍ത്തകളില്‍ നിറഞ്ഞതോടെ രസകരമായ പ്രതികരണവുമായി താരം രം​ഗത്തെത്തി. എല്ലാവരേയും അടുത്ത സെമസ്റ്ററില്‍ കാണാം, നിങ്ങള്‍ എന്റെ ക്ലാസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. അതിന് താഴെ രസകരമായ ട്രോളുകളും നിറയുന്നുണ്ട്.

സംഭവം വിവാദമായതോടെ കോളേജ് മാനേജ്മെന്റ് വിശദീകരണവുമായി രം​ഗത്തെത്തി. ആരോ മനഃപൂര്‍വം ചെയ്തതാണിതെന്നാണ് കോളജിന്റെ വിശദീകരണം. ഇത് തിരുത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends