Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു

രാവിലെ 5 മണിക്ക് തന്നെ തുടങ്ങി... ടൊവിനോയെ വെല്ലുവിളിച്ച് അജു വര്‍ഗീസ്

29 AUGUST 2020 07:56 PM IST
മലയാളി വാര്‍ത്ത

ഫിറ്റ്‌നസിലും അഭിനയത്തിലും ഒരുപോലെ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയാണ് ടൊവിനോ. തന്റെ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ അച്ഛനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ടോവിനോയുടെ വര്‍ക്ക് ഔട്ട്ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യങ്ങളില്‍ വൈറലായത് .എന്നാലിപ്പോഴിതാ ടൊവിനോയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം നടന്‍ അജു വര്‍ഗീസ്.

ടൊവിനോയുടെ ചിത്രങ്ങള്‍ പങ്കുവച്ച് 'എന്റെ പൊന്നളിയാ നമിച്ചു.അസൂയ ആണത്രേ അസൂയ..ആര്‍ക്കാണെലും അസൂയ ഉണ്ടാകും..ഫ്രിഡ്ജില്‍ കേറ്റണോ? അഞ്ചാം പാതിരാ' എന്ന് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. പിന്നാലെ മസില്‍ പെരുപ്പിച്ചുള്ള തന്റെ പുതിയ ചിത്രങ്ങള്‍ അജു പങ്കുവച്ചിരിക്കുകയാണിപ്പോള്‍ . 'ഒന്നും നോക്കിയില്ല.രാവിലെ 5 മണിക്ക് തന്നെ തുടങ്ങി.എഡിറ്റിംഗ്..ഇന്നാ പിടിച്ചോ..' എന്നാണ് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ പങ്കുവച്ച് അജു കുറിച്ചത്.
അജുവിന്റെ ചിത്രങ്ങള്‍ക്ക് നടിമാരും കമന്റ് ചെയ്തിട്ടുണ്ട്. 'കില്ലര്‍ എന്റെ പൊന്ന് അജുവേ' എന്നാണ് നടി മമംത മോഹന്‍ദാസിന്റെ കമന്റ്. 'ഹല്ല മിസ് പെരേര..ഇതൊക്കെ ചുമ്മാ സാമ്ബിള്‍ അല്ലേ..ഞാന്‍ ഇനിയും ഞെട്ടിക്കും' എന്നാണ് അജുവിന്റെ മറുപടി. എന്നാല്‍ ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു എന്നാണ് നടി ജോമോള്‍ പറയുന്നത്. വാശിപ്പിടിപ്പിച്ചു പിന്നെ പറയണോ എന്ന് അജുവും. ആ കാലിലും ചങ്ങല ഇടണമായിരുന്നു എന്നാണ് നടന്‍ ഷറഫുദ്ദീന്റെ കമന്റ്. റിമി ടോമി, പേളി മാണി, നവ്യ നായര്‍,അഹാന കൃഷ്ണ, തുടങ്ങിയ താരങ്ങളും ചിത്രത്തിന് കമന്റുകളുമായി എത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... കാല്‍ വഴുതി ക്വാറിയിലെ അന്‍പതടിയോളം താഴ്ചയുള്ള വെള്ളത്തിലേയ്ക്ക് വീണ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (13 minutes ago)

വ്യവസായി എം.എ. യൂസഫലിയുടെ ആതിഥേയത്വം സ്വീകരിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്...  (28 minutes ago)

മാഹി പള്ളൂരില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണ്ണ മാല കവര്‍ന്ന് രക്ഷപ്പെട്ട് മോഷ്ടാക്കള്‍... സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (49 minutes ago)

ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും... ആറ് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക  (1 hour ago)

പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല്‍ ആര്‍.ആര്‍.ടി. നിലവില്‍ വന്നു: മന്ത്രി വീണാ ജോര്‍ജ്... സ്റ്റേറ്റ് ലെവല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും  (1 hour ago)

പതിനേഴാം ഐ.പി.എല്‍. സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊല്‍ക്കത്ത... 13.4 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു, ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി  (2 hours ago)

നിയമസഭാസമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാന്‍ വെള്ളിയാഴ്ച മന്ത്രിസഭായോഗം ചേരും... നിയമസഭയുടെ സമ്പൂര്‍ണ ബഡ്ജറ്റ് സമ്മേളനം ജൂണ്‍ 10 മുതല്‍ ചേര്‍ന്നേക്കും  (3 hours ago)

മകളെ ജോലി സ്ഥലത്ത് കൊണ്ടു വിടാനായി സ്‌കൂട്ടറില്‍ പോകവേ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു... ഗുരുതര പരുക്കേറ്റ അറുപതുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓ  (3 hours ago)

തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു  (7 hours ago)

മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍...  (7 hours ago)

വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ രക്ഷപ്പെടുത്തി... കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു  (7 hours ago)

ഒറ്റ രാത്രികൊണ്ട് ബാങ്ക് അക്കൗണ്ടില്‍ ഭീമമായ തുക എത്തി... തന്റെ അക്കൗണ്ടിലെ ബാലന്‍സ് തുക കണ്ട് ഞെട്ടി യുവാവ്  (7 hours ago)

ഇനി പച്ചക്കറി വാങ്ങുമ്പോള്‍ കുമ്പളങ്ങ വേണ്ടായെന്ന് ആരും പറയേണ്ട...  (7 hours ago)

15കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി 13കാരനായ സഹോദരന്‍  (8 hours ago)

Malayali Vartha Recommends