Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഗവുമായുള്ള പോരാട്ടം എളുപ്പമായിരുന്നെങ്കിലും ഐസൊലേഷനില്‍ കഴിഞ്ഞ 21 ദിവസങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു... പരിശോധന നടത്തുകയും നല്ല ഭക്ഷണം കഴിക്കുകയും ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ രാക്ഷസനെതിരെ പോരാട്ടം നടത്താനാവുകയുള്ളു... കോവിഡ് നെഗറ്റീവായതിനെ കുറിച്ച് പ്രിയതാരം

30 AUGUST 2020 02:04 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കൊറോണ വൈറസ് വ്യാപനഘട്ടമായിരുന്നു. താന്‍ കൊറോണ ബാധിതയായിരുന്നുവെന്നും ഇപ്പോള്‍ രോഗമുക്തി നേടിയെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം ജനീലിയ ഡിസൂസ. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം രോഗവിവരം പുറത്തുവിട്ടത്.

മൂന്നാഴ്ച മുന്‍പാണ് താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ തനിക്ക് രോഗലക്ഷണങ്ങളൊന്നു മുണ്ടായിരുന്നില്ലെന്നും കഴിഞ്ഞ 21 ദിവസമായി ഐസൊലേഷനില്‍ കഴിയുകയായിരുന്നുവെന്നും പറഞ്ഞ താരം ഇന്നലെ നടത്തിയ പരിശോധനയില്‍ നെഗറ്റീവായതും അറിയിച്ചു.

രോഗവുമായുള്ള പോരാട്ടം എളുപ്പമായിരുന്നെങ്കിലും ഐസൊലേഷനില്‍ കഴിഞ്ഞ 21 ദിവസങ്ങള്‍ തനിക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് താരം പറയുന്നത്.

ഒറ്റപ്പെടലിന്റെ ഭീകരതയെ ഇല്ലാതാക്കാന്‍ ഫോണിലൂടെയുള്ള സംഭാഷണങ്ങള്‍ക്കോ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ആവില്ല. തന്റെ കുടുംബത്തിന്റേയും പ്രിയപ്പെട്ടവരുടേയും അടുത്തേക്ക് തിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജനീലിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

പരിശോധന നടത്തുകയും നല്ല ഭക്ഷണം കഴിക്കുകയും ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ രാക്ഷസനെതിരെ പോരാട്ടം നടത്താനാവുകയൊള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. നടന്‍ റിതേഷ് ദേശ്മുഖാണ് ജനീലിയയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends