Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശ കാമുകിക്കൊപ്പമായിരുന്നു താമസം! എല്ലാ രാത്രിയിലും പാര്‍ട്ടികളുണ്ടാകും... അവിടെ വെള്ളം പോലെയാണ് മയക്കുമരുന്ന് ഒഴുകിയിരുന്നു... ഒരുദിവസം മയക്കുമരുന്ന് ഓവര്‍ഡോസായി ആ നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു! അന്ന് സംഭവിച്ചത്...നടന്റെ രഹസ്യങ്ങളെല്ലാം പുറത്ത് വിട്ട് ബോളിവുഡ് താരം കങ്കണ

30 AUGUST 2020 02:22 PM IST
മലയാളി വാര്‍ത്ത

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച്‌ പുതിയ വെളിപ്പെടുത്തല്‍. പ്രമുഖ നടന്‍ മയക്കുമരുന്ന് അമിതമായി അകത്തുചെന്ന് ആശുപത്രിയിലായിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ബോളിവുഡ് താരം കങ്കണയാണ്.

കൂടാതെ അയാളുടെ രഹസ്യം അറിഞ്ഞതുകൊണ്ട് തന്നെ ജയിലിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ് കങ്കണ തുറന്നു പറയുന്നു. ബോളിവുഡിലെ 99 ശതമാനം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും പല താരങ്ങളുടെ സിനിമകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നും താരം പറയുന്നു.

ലാസ് വേഗാസില്‍ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. 'വിദേശ കാമുകിക്കൊപ്പമായിരുന്നു താരം താമസിച്ചിരുന്നത്. എല്ലാ രാത്രിയിലും പാര്‍ട്ടികളുണ്ടാകും. അവിടെ വെള്ളം പോലെയാണ് മയക്കുമരുന്ന് ഒഴുകിയിരുന്നു.

എല്‍എസ്ഡി, കൊക്കെയ്ന്‍, പ്രത്യേകിച്ച്‌ ഗുളികകളെല്ലാം ലഭ്യമായിരുന്നു. ഒരിക്കല്‍ മയക്കുമരുന്ന് ഓവര്‍ഡോസായി നടനെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് താരം പറഞ്ഞു. വൃക്കയെ ബാധിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രി അത് പുറത്തുവിട്ടില്ല.

ഈ രഹസ്യങ്ങളെല്ലാം തനിക്ക് അറിയാവുന്നതുകൊണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തിയ കങ്കണ പറയുന്നു. കൂടാതെ ഈരഹസ്യങ്ങളും അറിയുന്നതുകൊണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്തുകയും മാനസികരോഗിയായി മുന്ദ്രകുത്തുകയും കൊല്ലാന്‍ നോക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും കങ്കണ അഭിമുഖത്തില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends