Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് ഞാൻ കരയാതെ പിടിച്ച് നിന്നു... എന്നിട്ടും ആ രംഗത്തിനിടെ ഷൂട്ടിനിടയിൽ പൊട്ടിക്കരഞ്ഞു! ക്യാമറമാന്റെ രംഗ പ്രവേശനവും കൂടിയായപ്പോൾ സംഭവിച്ചത്.... ജീവിതത്തിൽ മറക്കാനാകാത്ത ആ ദിവസത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സുചിത്ര

01 SEPTEMBER 2020 02:34 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുചിത്ര. വാനമ്പാടി സീരിയലിലൂടെ തിളങ്ങിയ സുചിത്ര എന്ന പാപിയെ ആരാധകർ നെഞ്ചിലേറ്റിയത് വളരെ പെട്ടന്നായിരുന്നു. സാധാരണ ഉള്ള സീരിയലുകളിൽ നിന്നും വ്യത്യസ്തമായി പ്രമേയവും പശ്ചാത്തല സംഗീതവും ആണ് വാനമ്പാടിയെ വേറിട്ട് നിർത്തിയത്. പരമ്പരക്ക് വേണ്ടി കുറെ ഗാനരംഗങ്ങൾ ചിത്രീകരണം നടത്തിയിരുന്നു..

അങ്ങനെ ഗാനരംഗം ചിത്രീകരണം നടക്കുകയായിരുന്നു. അവസാന ഷോട്ട് ആയിരുന്നു. എന്നാൽ പെട്ടന്നാണ് എല്ലാവരും ചേർന്ന് കയ്യടിച്ചത്. അപ്പോഴാണ് തനിക്ക് അവസാന ഷോട്ടാണ് മനസിലായത്. ചിരിച്ചു കൊണ്ട് അവസാനിപ്പിക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു..

ഇത്രയും കാലം ഒന്നിച്ചു നിന്ന് എങ്കിൽ കൂടിയും കരയില്ല എന്ന് തീരുമാനിച്ചിരുന്നു. അതിനിടയിൽ ആണ് ക്യാമറ മാന്റെ രംഗ പ്രവേശനവും കാര്യങ്ങൾ മുഴുവനും കയ്യിൽ നിന്നും പോയതും. അലക്‌സെന്നാണ് ക്യാമറാമാന്റെ പേര്.

അദ്ദേഹം അധികം സംസാരിച്ച് കണ്ടിട്ടില്ല. കുറേ കാര്യങ്ങൾ അദ്ദേഹം സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അത് കണ്ട് സംവിധായകരും ക്രൂവിലെ പലരും കരയുന്നുണ്ടായിരുന്നു. അതോടെ എന്‍റെ കൈയ്യീന്നും പോയി.

മൂന്നര വർഷത്തോളമുള്ള യാത്രയാണ് അന്ന് അവസാനിച്ചത്. തന്റെ കഥാപാത്രത്തിനോട് അങ്ങേയറ്റം നീതി പുലർത്തിയിട്ടുണ്ടെന്നും പ്രേക്ഷകരും അതാണ് തനിക്ക് പറയാറുള്ളതെന്നും സുചിത്ര പറഞ്ഞു. എവിടെപ്പോയാലും ആൾക്കാർ എന്റടുത്ത് ഓടിവരും.

എന്നിട്ടാണ് പോസിറ്റീവ് കഥാപാത്രങ്ങൾ ചെയ്യുന്നവരുടെ അടുത്തേക്ക് പോവാറുള്ളത്. വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചുള്ള സങ്കൽപ്പത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends