Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്കൊരു പ്രണയമുണ്ടായിരുന്നു, പരസ്പര ധാരണയോടെ ആണ് ആ ബന്ധം അവസാനിപ്പിച്ചത്! ഇപ്പോൾ എന്റെ പേടി മറ്റൊന്നാണ്, ഒരാളുടെ ആദ്യ രാത്രി ഞാൻ കുളമാക്കിയിട്ടുണ്ട്... അത് ഓര്‍ക്കുമ്പോള്‍ എനിക്ക് പേടിയുമുണ്ട്... .എന്റെ ആദ്യരാത്രി അവർ കുളമാക്കും ! തുറന്ന് പറഞ്ഞ് ഷംന

01 SEPTEMBER 2020 03:27 PM IST
മലയാളി വാര്‍ത്ത

വളരെ ചെറുപ്പത്തിൽ തന്നെ കലാലോകത്തിൽ എത്തിച്ചേർന്ന ഒരു താരമാണ് ഷംന കാസിം. നൃത്തത്തിന്റെ ലോകത്തു ഷംന തന്റെ കാലുകൾ താളം ചവിട്ടി തുടങ്ങിയ ഷംന ലോകത്തിനു മുന്നിൽ പരിചിതയായത് ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ്.

2004 ൽ മഞ്ഞു പോലെയൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആണ് ഷംന സിനിമ ലോകത്തു എത്തുന്നത്. ആദ്യമെല്ലാം ചെറിയ വേഷങ്ങളിലാണ് ഷംന അഭിനയിച്ചത്. പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കും ഷംന ചുവടുമാറി.

അവിടെ കുറച്ചു കൂടെ നല്ല വേഷങ്ങൾ താരത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു ലോകമെമ്പാടുമുള്ള വേദികളിൽ നൃത്തം ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാൾ കൂടെയായിരുന്നു ഷംന. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷംന തന്റെ വിശേഷങ്ങളെ കുറിച്ചും, വിവാഹ സ്വപ്നങ്ങളെ കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു.

തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്നും പരസ്പ്പര ധാരണയോടെ ആണ് ആ ബന്ധം അവസാനിപ്പിച്ചത് എന്നും ഷംന പറയുന്നു. ഒരു ആദ്യ രാത്രി താന്‍ കുളമാക്കിയിട്ടുണ്ടെന്നും വിവാഹ രാത്രിയുടെ അന്ന് തനിക്ക് ഒരു പണി കിട്ടാൻ സാധ്യത ഉണ്ടെന്നാണ് ഷംന പറയുന്നത്.ഷംനയുടെ വാക്കുകൾ ഇങ്ങനെ.

വീട്ടില്‍ എല്ലാവരുടെയും സമ്മതത്തോടെ വേണം എന്റെ വിവാഹം എന്ന് മമ്മിക്ക് നിര്‍ബന്ധമാണ്. ആ പ്രണയത്തിന്റെ കാര്യത്തില്‍ അത് നടക്കില്ലെന്ന് ഉറപ്പായിരുന്നു. ഞാന്‍ ഒരാളുടെ ആദ്യ രാത്രി കുളമാക്കിയിട്ടുണ്ട്.അത് ഓര്‍ക്കുമ്പോള്‍ എനിക്ക് പേടിയുമുണ്ട്.

കാരണം അവര്‍ ചലഞ്ച് ചെയ്തിട്ടുണ്ട്. എന്റെ ആദ്യരാത്രി അവരും കുളമാക്കി കൈയില്‍ തരുമെന്ന് എനിക്ക് നാല് വയസുള്ളപ്പോഴാണ് മൂത്ത ഇത്താത്തയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ആദ്യദിനം രാത്രിയായപ്പോള്‍ ഞാന്‍ നേരെ ഇത്താത്തയുടെ മുറിയിലെ കട്ടിലില്‍ സ്ഥാനം പിടിച്ചു.

ഇത് കണ്ട് ഇക്കാക്കയുടെ കിളി പോയി. ഞാന്‍ പറഞ്ഞു, ഇക്കാക്ക കിടന്നോളൂ, ഞാന്‍ ഇവിടെ സൈഡില്‍ ഇത്താത്തയുടെ അടുത്താ കിടക്കുന്നേ എന്ന്. എന്റെ മമ്മി ഓടി വന്നു. ഇന്ന് മോള് എന്റെയടുത്ത് കിടക്കാന്‍ പറഞ്ഞു.

എന്നാല്‍ ഞാന്‍ നടക്കൂല്ല, ഇത്താത്തയുടെ കൂടെ മാത്രമേ കിടക്കൂ എന്ന് ഞാനും. ബന്ധുക്കള്‍ പല മോഹന വാഗ്ദാനങ്ങളുമായി എത്തി. എനിക്ക് ഒരു കുലുക്കവുമില്ല. ഒടുവില്‍ ഇക്കാക്ക പറഞ്ഞു, സാരമില്ല ഇവിടെ കിടന്നോട്ടെ എന്ന്.

ഇനിയാണ് ട്വിസ്റ്റ്, ചെറുപ്പത്തില്‍ എനിക്ക് ബെഡ്ഡില്‍ മൂത്രമൊഴിക്കുന്ന അസുഖമുണ്ടായിരുന്നു. അന്ന് രാത്രി ഞാനവരുടെ ബെഡില്‍ മൂത്രമൊഴിക്കുകയും ചെയ്തു. ഇക്കാക്ക ഇപ്പോഴും അത് പറഞ്ഞ് എന്നെ കളിയാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends