Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാനൊരു പെണ്ണിനെ കൊണ്ട് വന്നാല്‍ അവള്‍ക്ക് എന്റെ കൂടെ വരണമെന്നായിരിക്കും ആഗ്രഹമുണ്ടാവുക... അപ്പോള്‍ എന്റെ വീട് നോക്കാന്‍ അവളുണ്ടാവില്ല... ഇനിയൊരു ബിഗ് ബോസ് വരികയാണെങ്കില്‍ അതിലേക്ക് ഞാന്‍ കൂടി ഇടിച്ച് കയറാന്‍ നോക്കുന്നുണ്ട്! രജിത് കുമാര്‍ രണ്ടാമതും വിവാഹിതനാവുന്നു? താരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

03 SEPTEMBER 2020 09:50 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ താരമാണ് ഡോ.രജിത് കുമാര്‍. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് സീസണ്‍ 2 താല്ക്കാലികമായി അവസാനിപ്പിച്ചെങ്കിലും മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളൊക്കെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഷോയിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു ഡോ.രജിത് കുമാര്‍. ഏറ്റവും കൂടുതല്‍ ആരാധകരെ സമ്മാനിച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു രജിത്ത് കുമാര്‍. ഇപ്പോള്‍ വിവാഹത്തെ കുറിച്ചും ബിഗ് ബോസ് ഷോയെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് രജിത് കുമാര്‍.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രജിത് കുമാര്‍ ഇതേ കുറിച്ചൊക്കെ തുറന്നു പറഞ്ഞത്. ഒരു നല്ല പെണ്ണ് ഉണ്ടായിരുന്നെങ്കില്‍ അവളിതെല്ലാം നോക്കി നല്ല രീതിയില്‍ പോവുമായിരുന്നു. പക്ഷേ ഞാന്‍ മനസിലാക്കുന്ന കാര്യം ഞാനൊരു പെണ്ണിനെ കൊണ്ട് വന്നാല്‍ അവള്‍ക്ക് എന്റെ കൂടെ വരണമെന്നായിരിക്കും ആഗ്രഹമുണ്ടാവുക. അപ്പോള്‍ എന്റെ വീട് നോക്കാന്‍ അവളുണ്ടാവില്ല.

എനിക്ക് അതറിയാം. ആ വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ല. അതുകൊണ്ട് അവളെ കൂടി കൊണ്ട് വന്ന് കഷ്ടപ്പെടുത്തുന്നതിനെക്കാള്‍ ഞാന്‍ എന്റെ വഴിക്ക് നടക്കുന്നതല്ലേ നല്ലത്. ഇനിയൊരു ബിഗ് ബോസ് വരികയാണെങ്കില്‍ അതിലേക്ക് ഞാന്‍ കൂടി ഇടിച്ച് കയറാന്‍ നോക്കുന്നുണ്ട്. ആ സമയം അതില്‍ പങ്കെടുക്കുന്നവര്‍ക്കായി എനിക്ക് അറിയുന്ന കാര്യങ്ങളും ഞാന്‍ മനസിലാക്കിയ കാര്യങ്ങളും പറഞ്ഞ് കൊടുക്കുന്നതായിരിക്കും.

ബിഗ് ബോസിനെ കുറിച്ചുള്ള ചോദ്യം ഒരു വാക്കില്‍ പറഞ്ഞ് തീര്‍ക്കാന്‍ പറ്റുന്നതല്ല. രണ്ട് എപ്പിസോഡെങ്കിലും വേണ്ടി വരും. അത്രയും കാര്യങ്ങളുണ്ട്. നൂറ് ദിവസം നിന്ന് കിട്ടുക എന്നതാണ് ബിഗ് ബോസ്. അതില്‍ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ഒരുപാടുണ്ടെന്ന് ഞാന്‍ പത്താമത്തെ ദിവസം മുതല്‍ പഠിച്ച് തുടങ്ങി. കാരണം എന്റെ ഭാര്യയുടെ മുറചെറുക്കന്റെ കല്യാണം നടത്താനാണ് ഞാന്‍ പോയത്. അവള്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്നേ അറിഞ്ഞുള്ളൂ. അല്ലാതെ പ്രസവിക്കാന്‍ കിടക്കുകയല്ല. അപ്പോള്‍ നീ വിശ്രമിക്കൂ എന്ന് പറഞ്ഞിട്ട് പോയി.

പക്ഷേ ഇത് പോലും എന്നെ വൃത്തികെട്ടവനാക്കി. ആദ്യത്തെ എലിമിനേഷന്‍ പോലും എനിക്ക് തരാന്‍ വേണ്ടി കളി തുടങ്ങിയപ്പോഴാണ് ഈ കളി എങ്ങനെയാണ് മുന്നോട്ട് പോവേണ്ടതെന്ന് ഞാന്‍ മനസിലാക്കിയത്. 24 മണിക്കൂറില്‍ ഒരു മണിക്കൂര്‍ എന്നോട് സ്നേഹം കാണിക്കുന്നുണ്ടെങ്കില്‍ ബാക്കി 23 മണിക്കൂറും ഞാന്‍ ഡെയ്ഞ്ചറസ് സോണിലാണ്.

ബിഗ് ബോസ് റിയാലിറ്റിയിലുള്ളൊരു ജീവിതമാണ്. നമ്മുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ എങ്ങനെ മറികടക്കാം എന്നതാണ് പറഞ്ഞ് തരുന്നത്. അതിന് ദൈവാനുഗ്രഹം, ജീവിത നൈപുണ്യം എന്നിങ്ങനെ രണ്ട് കാര്യങ്ങള്‍ വേണമെന്നും രജിത് കുമാര്‍ പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends