Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍


വിമര്‍ശനം കടുക്കുന്നു... ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്; ചെറിയ വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇടയ്ക്കൊന്നു പതറിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്


മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...

17 വർഷത്തെ കാത്തിരിപ്പ്... മറ്റു മക്കൾക്ക് കിട്ടാതെ പോയ ആ സൗഭാഗ്യം ഇളയകുഞ്ഞിന് കിട്ടി! ഈ ഓണാഘോഷം വളരെ സ്‌പെഷ്യലാണ്... ആ രഹസ്യം പരസ്യമാക്കി ദിവ്യ ഉണ്ണി

04 SEPTEMBER 2020 08:45 AM IST
മലയാളി വാര്‍ത്ത

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ദിവ്യയുടെ രണ്ടാംവിവാഹം. അമേരിക്കല്‍ മലയാളിയാണ് രണ്ടാം ഭര്‍ത്താവ്. ആദ്യ ബന്ധത്തിലെ രണ്ടുമക്കളും ദിവ്യക്കൊപ്പമുണ്ട്. ദിവ്യ മൂന്നാമതും അമ്മയായത് 8 മാസങ്ങള്‍ക്ക് മുമ്പായിരുന്നു.

തനിക്ക് ഒരു കുഞ്ഞു രാജകുമാരി പിറന്നുവെന്നും ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേരെന്നും ദിവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കുഞ്ഞിനെ മാറോട് ചേര്‍ത്ത് കിടക്കുന്ന ഒരു ചിത്രവും ദിവ്യ പങ്കുവച്ചു.അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കയാണെങ്കിലും ദിവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

മകളുടെ ചോറൂണ് ചിത്രങ്ങളും ദിവ്യ പങ്കുവച്ചിരുന്നു. ഇപ്പോള്‍ മകളുടെ ഓണം വിശേഷങ്ങളാണ് ദിവ്യ പങ്കുവയ്ക്കുന്നത്. ജീവിതത്തിൽ മൂന്നാമതും അമ്മയായതിന്റെ സന്തോഷത്തിൽ ആണ് നടി ദിവ്യ ഉണ്ണി.

അടുത്തിടക്കാണ് ദിവ്യയുടെയും അരുണിന്റേയും ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തുന്നത്. അതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ദിവ്യ ഉണ്ണി. മീനാക്ഷിക്കു അർജുനും ശേഷം എത്തിയ കുഞ്ഞതിഥിയ്ക്ക് ദിവ്യയും അരുണും ഐശ്വര്യ ഉണ്ണി അരുൺ കുമാർ എന്ന് പേരും നൽകി.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള ദിവ്യ ഉണ്ണി ഇപ്പോഴിതാ 17 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ വിലപ്പെട്ട നിമിഷങ്ങള്‍ പങ്കുവെച്ചത്.

'ചിലപ്പോള്‍ ദിനങ്ങളല്ല, നിമിഷങ്ങളാണ് ഓര്‍ത്തുവയ്ക്കുക എന്നത് സത്യമാണ്. 17 വര്‍ഷത്തിനുശേഷം എന്റെ മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിച്ച ഈ ഓണം എല്ലാഴും വിലപ്പെട്ടതായിരിക്കും.

എന്റെ കുഞ്ഞുമകള്‍ അവരോടൊപ്പം അവളുടെ ആദ്യത്തെ ഓണം ആഘോഷിക്കുന്നത് കാണുന്നത് എന്തിനേക്കാളും വലിയ ആനന്ദമായിരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ സ്‌നേഹം,' കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച്‌ ദിവ്യ ഉണ്ണി കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍...  (12 minutes ago)

ഭാര്യയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍...  (19 minutes ago)

ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി... കുട്ടികളെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡ് പരിശധന തുടങ്ങി  (34 minutes ago)

ഇനിയാണല്ലോ കളി... തുടര്‍ച്ചയായ തഴയലുകള്‍ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി; ഐപിഎല്ലില്‍ നല്ല കളിക്കാരനായും ക്യാപ്റ്റനായും തിളങ്ങിയ സഞ്ജുവിന് ഇത് അഭിമാന നിമിഷം; കീപ്പറായ  (1 hour ago)

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ കുറവ്... ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല  (1 hour ago)

താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച കൊല്ലം പള്ളിത്തോട്ടം സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി  (1 hour ago)

വിമര്‍ശനം കടുക്കുന്നു... ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്; ചെറിയ വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇടയ്ക്കൊന്നു പതറിയെങ്കിലും വിജയം കൈപ്പിടിയ  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹ  (2 hours ago)

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മേയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ... ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഒമ്പതിന്  (2 hours ago)

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്....  (2 hours ago)

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐക്ക് ആറ് വര്‍ഷം കഠിനതടവും 25000 രൂപ പിഴ  (3 hours ago)

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തി ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്  (3 hours ago)

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

കുണ്ടറയിലെ ഫാക്ടറിക്ക് സമീപത്തെ ചായക്കടയില്‍ നിന്ന് ചായകുടിച്ചശേഷം ഫാക്ടറിക്കുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ജീവനക്കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരുക്ക്  (4 hours ago)

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു....  (5 hours ago)

Malayali Vartha Recommends