Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

രേഷ്മയുടെ കണ്ണിൽ പച്ചമുളക് തേയ്ക്കാൻ ഒരു കാരണമുണ്ട്; എനിക്കെതിരെ ഒരുപാട് പണിതന്ന രേഷ്മ... ഇത്രയും ദ്രോഹിച്ച അവൾ ഒരു നിയോഗം പോലെ എന്റെ മുന്നിൽ എത്തിയപ്പോൾ അവൾക്ക് പണികൊടുക്കാൻ ഞാൻ തീരുമാനിച്ചു; അന്ന് സംഭവിച്ചത്... തുറന്ന് പറഞ്ഞ് രജിത് കുമാർ

04 SEPTEMBER 2020 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!

കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

ബിഗ് ബോസ് സീസൺ 2 ൽ കൂടി ഏറ്റവും കൂടുതൽ ആരാധകർ നേടിയ താരം ആണ് രജിത് കുമാർ. ബിഗ് ബോസിന് മുന്നേ തന്നെ പല അവഗണകളും അധിക്ഷേപങ്ങളും നേരിട്ടിട്ടുണ്ട്.

എന്നാൽ അതെല്ലാം ആളുകൾ മറക്കുന്ന രീതിയിൽ ഉള്ള പെർഫോമൻസ് തന്നെ ആണ് രജിത് കുമാർ ബിഗ് ബോസ്സിൽ കാഴ്ചവെച്ചത്. ഒറ്റയാൻ ആയി ആയിരുന്നു രജിത് ബിഗ് ബോസ് വീട്ടിൽ നിന്നത്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ബിഗ് ബോസ്സിൽ ഉണ്ടായ അനുഭവങ്ങൾ താരം പങ്കു വെച്ചിരിക്കുകയാണ്. ബിഗ് ബോസ് ഒരിക്കൽ പോലും എഴുതി തയ്യാറാക്കിയ ഒരു തിരക്കഥയിൽ നടന്ന ഒന്ന് ആയിരുന്നില്ല എന്ന് രജിത് പറയുന്നു.

ദിവസങ്ങൾ നമ്മെ ഒരു റൂമിൽ പൂട്ടിയിട്ടാൽ നമ്മുടെ യഥാർത്ഥ സ്വഭാവം പുറത്തു വരും എന്നതാണ് ബിഗ് ബോസ്സിന്റെ സത്യം എന്ന് രജിത് പറയുന്നു.

എന്റെ ക്ഷമ കാരണം എനിക്ക് 70 ദിവസം ഒരുപോലെ നിൽക്കാൻ സാധിച്ചു എന്ന് വേണം പറയാൻ. അവിടെ ആണെന്നോ പെണ്ണെന്നോ എന്നുള്ള വ്യത്യാസം ഇല്ല എന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

താൻ പുറത്തായ സംഭവം പറഞ്ഞ രജിത് ചെയ്യാത്ത തെറ്റിന് ഉള്ള കുറ്റങ്ങൾ പലപ്പോഴും തനിക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട് എന്നും താരം പറയുന്നു. വികൃതി കുട്ടികൾ നിറഞ്ഞ വിദ്യാലയ പശ്ചാത്തലത്തിൽ വന്ന ടാസ്ക് ആണ് രജിത്തിനെ പുറത്താക്കാൻ കാരണം ആയത്.

കുട്ടികളുടെ ക്ലാസ്സിലേക്ക് ഏറ്റവും വികൃതിയായി എത്തിയ രജിത് ബാഗിനുള്ളിൽ ഒരു പച്ചമുളക് ബീറ്റുറൂട്ട് ബലൂൺ എന്നിവ ആണ് കരുതി വെച്ചത്. ക്ലാസ് തുടങ്ങി കഴിഞ്ഞപ്പോൾ ഒരു നിയോഗം പോലെ എനിക്ക് ഒരുപാട് പണി തന്ന രേഷ്മ എത്തുക ആയിരുന്നു.

ഇത്രയും പണി അവൾക്ക് ഞാൻ പണി കൊടുക്കാൻ തീരുമാനിച്ചു. അവളുടെ കണ്ണിന്റെ അടിയിൽ ആണ് ഞാൻ പച്ച മുളക് തേച്ചത്. തുടർന്ന് കുട്ടി തിരുമ്മിയതിന്റെ ഭാഗം ആയി കണ്ണിൽ എത്തിയത് എന്ന് രജിത് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (4 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (4 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (5 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (5 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (5 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (6 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (6 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (6 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (6 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (6 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (6 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (6 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (6 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (7 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (8 hours ago)

Malayali Vartha Recommends