Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിറന്നാൾ ദിനത്തിൽ ഭാര്യയെ ഞെട്ടിച്ച് ജീവ! കണ്ണുതള്ളി ആരാധകർ! ചിത്രങ്ങൾ കിടുക്കി! ഏറ്റെടുത്ത് സോഷ്യൽമീഡിയ...

05 SEPTEMBER 2020 03:01 PM IST
മലയാളി വാര്‍ത്ത

അവതാരകനായി ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ച താരമാണ് ജീവ. ജീവയുടെ ഭാര്യ അപർണ തോമസും ഒരു അവതാരകയാണെന്ന് കാര്യം പലർക്കും അറിയാം. ഇരുവരും ചേർന്നുള്ള കോംബോ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഈ കഴിഞ്ഞ ദിവസമാണ് ജീവയും അപർണയും തങ്ങളുടെ അഞ്ചാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് ഒരു വ്യത്യസ്തമായ ഫോട്ടോഷൂട്ട് ഒരുക്കിയത്. സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ ചിത്രങ്ങൾ ആയിരുന്നു അത്.

ഇപ്പോഴിതാ മറ്റൊരു നല്ല നിമിഷം ആഘോഷിക്കുകയാണ് ജീവയും അപർണയും. അപർണയുടെ ജന്മദിനത്തിന് ഒരു സർപ്രൈസ് പാർട്ടി തന്നെ ഒരുക്കി ജീവ. കേക്ക് മുറിക്കുന്നതിന്റെയും ഇരുവരും പരസ്പരം കേക്ക് പീസ് വായിൽ വച്ച് കൊടുക്കുന്നതിന്റെയും ചിത്രങ്ങൾ ജീവ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

ജീവ തന്റെ പോസ്റ്റുകളോടൊപ്പം എഴുതുന്ന ക്യാപ്ഷൻ എപ്പോഴും രസകരമായ ഒന്നായിരിക്കും. ഭാര്യ അപർണ കേക്ക് മുറിക്കുന്ന സമയത്തുള്ള ഫോട്ടോയ്ക്കും ജീവ ഒരു ഡയലോഗ് എഴുതിയിട്ടുണ്ട്. ‘പുറകിൽ പോസ്റ്റ് ആയി നിൽക്കുന്ന ലെ ഞാൻ.. കാരണം ഇന്ന് അപർണയുടെ ജന്മദിനമാണ്..’, എന്നായിരുന്നു ജീവയുടെ ക്യാപ്ഷൻ. താരങ്ങൾ ഉൾപ്പടെ നിരവധി ആരാധകർ അപർണയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. ആരാധകരുടെ കമന്റുകൾക്ക് മറുപടി നൽകുന്ന ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ് ജീവ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends