നദിയില്‍ നീന്തിയുള്ള പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി അനുമോള്‍
കിടിലന്‍ ഫോട്ടോഷൂട്ടുമായി വീണ്ടും അനുമോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താരമാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണു താരത്തിനുള്ളത്. ഉത്രാട ദിനത്തിലും തിരുവോണത്തിനും പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്ന താരം ഇപ്പോഴിതാ നദിയില്‍ നീന്തിയുള്ള പുതിയ ഫോട്ടോഷൂട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha