Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകളെ പ്രസവിച്ചത് വാട്ടര്‍ ബെര്‍ത്തിലൂടെ!എല്ലാ അമ്മമാർക്കും ഇത് പാരീക്ഷിക്കാം..പ്രസവ ചിത്രങ്ങൾ പുറത്തുവിട്ട് താരദമ്പതിമാര്‍!

06 SEPTEMBER 2020 11:52 AM IST
മലയാളി വാര്‍ത്ത

ഗര്‍ഭകാലവും പ്രസവവുമൊക്കെ വലിയ പ്രശ്‌നങ്ങളായി കണ്ടിരുന്ന കാലം മാറിയെന്നാണ് പല നടിമാരും തെളിയിക്കുന്നത്. ഗര്‍ഭകാലം വളരെ ആഘോഷപൂര്‍വ്വം നടത്തുന്ന നടിമാരുണ്ട്. ഇപ്പോള്‍ നടന്‍ നകുലിന്റെയും ഭാര്യ ശ്രുതിയും അവരുടെ മകളുടെ ജനനത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. അകിറ എന്ന പേരിട്ടിരിക്കുന്ന താരപുത്രി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാവുകയാണ്.തമിഴ് നടൻ നകുലിന്റെയും ഭാര്യ ശ്രുതിയുടെയും മകൾ അകീരയ്ക്കു ഒരുമാസം തികഞ്ഞിരിക്കുന്നു. ഈ വേളയിൽ താൻ കുഞ്ഞിന് ജന്മം നൽകാൻ തിരഞ്ഞെടുത്ത 'വാട്ടർ-ബർത്ത്' എന്ന രീതിയെ പറ്റി ശ്രുതി ഇൻസ്റ്റഗ്രാം പോസ്റ്റുമായി വരുന്നു

പ്രസവത്തിനായി ആശുപത്രി വേണ്ടെന്നു ദമ്പതികൾ തീരുമാനിച്ചിരുന്നു. ഹൈദരാബാദിലെ പ്രസവ കേന്ദ്രമായിരുന്നു ശ്രുതിയും നകുലും തിരഞ്ഞെടുത്തത്. കുഞ്ഞിന് ജന്മം നൽകുന്നതിനും മുൻപ് മാതാപിതാക്കൾ വിശദമായി അന്വേഷണം നടത്തണമെന്നും ശ്രുതി പറയുന്നു

ഹൈദരാബാദില്‍ നിന്നും മകള്‍ ജനിച്ചതിനെ കുറിച്ചും ഇനി കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നവര്‍ക്കുള്ള ചില ഉപദേശങ്ങളുമാണ് താരദമ്പതിമാര്‍ പങ്കുവെച്ചത്. വാട്ടര്‍ ബെര്‍ത്തിലൂടെയായിരുന്നു ശ്രുതി കുഞ്ഞിന് ജന്മം നല്‍കിയത്. ആ അനുഭവം കുഞ്ഞ് ജനിക്കുന്നതിന് തൊട്ട് മുന്‍പുള്ള ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റാഗ്രാം പേജിലൂടെ ശ്രുതി പങ്കുവെച്ചു. എല്ലാ കാര്യത്തിലും ഭാര്യയ്ക്ക് പിന്തുണയുമായി നകുലും ഉണ്ടായിരുന്നു.

'അകിറ ജനിച്ചിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയാവും. സത്യസന്ധമായി പറഞ്ഞാല്‍ അതൊരു സ്വപ്‌നം പോലെ തോന്നുകയാണിപ്പോള്‍. ഞാന്‍ 32 ആഴ്ചയോളം ഗര്‍ഭിണിയായിരിക്കവേ ഞാനു നകുലും നാല് പൂച്ചകളുമായി ഡ്രൈവ് ചെയ്ത് ഹൈദരാബാദിലേക്ക് പോയി. എന്തിനാണ് ഒറ്റയ്ക്ക് ഹൈദരാബാദിലേക്ക് പോകുന്നത്? നിങ്ങള്‍ രണ്ട് പേരും കൂടി ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യും? എന്നൊക്കെ നിരവധി പേര്‍ ചോദിച്ചിരുന്നു.

കുഞ്ഞിന് ജന്മം നല്‍കുന്ന കാര്യത്തില്‍ ഓരോ സ്ത്രീകള്‍ക്കും അവരുടേതായ താല്‍പര്യമുണ്ടാവണമെന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. പ്രസവം യഥാര്‍ഥത്തില്‍ സ്ത്രീകളുടെ ആഴത്തിലുള്ള പേടിയാണ്. എന്നാല്‍ എല്ലാവരെക്കാളും ശക്തയാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. എല്ലാ സ്ത്രീകളും ഭാര്യമാരുമെല്ലാം നിങ്ങളുടെ സ്വന്തം അവസ്ഥ മനസിലാക്കി വേണം ഇതില്‍ ഗവേഷണം നടത്താന്‍.

അല്ലാതെ മറ്റൊരാള്‍ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കരുത്. എന്നെ വിശ്വസിക്കൂ. കഠിനായി പരിശീലിക്കുമ്പോള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പോരാടന്‍ സാധിക്കും. എന്നുമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ ശ്രുതി പറയുന്നത്. ശ്രുതിയുടെയും നകുലിൻ്റെയും ജീവിതാനുഭവം വളരെ മാതൃകാപരമാണെന്ന് അഭിനന്ദിക്കുകയാണ് ആരാധകർ. അതേ സമയം എല്ലാവരും ഇതുപോലെ പരീക്ഷിച്ച് കുഴപ്പങ്ങൾ വരുത്തരുതെന്നും ചിലർ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends