Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു സ്ത്രീയുടെ സ്വകാര്യജീവിതത്തെ പറ്റി യാതൊരു ദയയും ഇല്ല.. ഞങ്ങള്‍ വേര്‍പിരിഞ്ഞതിനു പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്.... ആ കാരണങ്ങള്‍ ഒരിക്കലും ഇല്ലാതാവുകയുമില്ല! തുറന്നടിച്ച് ലിസി

07 SEPTEMBER 2020 07:50 AM IST
മലയാളി വാര്‍ത്ത

ഇരുപത്തിനാല് വര്‍ഷത്തെ ദാമ്ബത്യമാണ് 2014ല്‍ ലിസിയും പ്രിയദര്‍ശനും അവസാനിപ്പിച്ചത്. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വാര്‍ത്തകള്‍ സജീവമാകുന്നു.

ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലിസി. ലിസി ലക്ഷ്മി എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലിസി ഇത്തരം വ്യാജവാര്‍ത്തകളെക്കുറിച്ച്‌ വ്യക്തമാക്കിയത്.

താനും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും കെട്ടുകഥകള്‍ ആണെന്നും, ഇത്തരം അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണം എന്നും ലിസി പറയുന്നു.

ഞങ്ങള്‍ വേര്‍പിരിഞ്ഞതിനു പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. ആ കാരണങ്ങള്‍ ഒരിക്കലും ഇല്ലാതാവുകയുമില്ല എന്നും പറഞ്ഞ ലിസി ഒരു സ്ത്രീയുടെ സ്വകാര്യജീവിതത്തെ പറ്റി യാതൊരു ദയയും ഇല്ലാതെ കെട്ടുകഥകള്‍ എഴുതി പരത്തുന്നത് മാധ്യമ ധര്‍മ്മമല്ലെന്നും വിമര്‍ശിച്ചു.

1990 ലാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. അതിനു പിന്നാലെ അഭിനയത്തില്‍ നിന്നും ലിസി ഇടവേള എടുത്തു. ഇവര്‍ക്ക് കല്യാണി, സിദ്ധാര്‍ഥ് എന്നീ രണ്ടു മക്കളാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends