Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞിനെ വരെ നശിപ്പിച്ചു റംസിയ മരിക്കാൻ കാരണം നടി ലക്ഷ്മി പ്രമോദ്! ഭർതൃ സഹോദരന് വേണ്ടി ചെയ്തത് കൊടും ക്രൂരത!

07 SEPTEMBER 2020 01:35 PM IST
മലയാളി വാര്‍ത്ത

വിവാഹ നിശ്ചയത്തിന് ശേഷം വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. പ്രശസ്ത സീരിയൽതാരം ലക്ഷ്മി പ്രമോദിനെതിരെയാണ് ആത്മഹത്യ ചെയ്ത റംസി (24)യുടെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മിയാണെന്നും റംസീന ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയി ഗർഭഛിദ്രം നടത്തിയത് ലക്ഷ്മിയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മിക്ക ദിവസങ്ങളിലും ഷൂട്ടിങ് ലൊക്കേഷനുകളിൽ കൊണ്ടു പോകുകയും ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് തിരികെ കൊണ്ടു വിട്ടിരുന്നതെന്നും അവർ പറയുന്നു.

വിവാഹ വാഗ്ദാനം നൽകി സ്വർണ്ണവും പണവും തട്ടിയെടുക്കുകയും യുവതിയെ ശാരീരികമായി ഉപയോഗിക്കുകയും ചെയ്ത ശേഷം കാമുകൻ പിന്മാറിയതോടെ റംസീന എന്ന യുവതി കുട്ടിയത്തെ വീട്ടിൽ ജീവൻ വെടിഞ്ഞത് വ്യാഴാഴ്ച ആയിരുന്നു. ഇതിനു പിന്നാലെ നിരവധി വിവാദങ്ങളാണ് ഉയരുന്നത്.


സാമ്പത്തികമായും പിന്നോക്കാവസ്ഥയിൽ ആണ് യുവതിയുടെ വീട്ടുകാർ. കമ്പ്യൂട്ടർ സെന്ററിൽ വെച്ചാണ് റംസീനയും ഹാരിസ് എന്ന കൊല്ലം സ്വദേശിയും പ്രണയത്തിലായത് വീട്ടിൽ അറിയിച്ചിരുന്നു ബന്ധം മുന്നോട്ടു പോയത്. അതിനാൽ കുടുംബപരമായും ഇവർ ഏറെ അടുപ്പത്തിലായിരുന്നു വളയിടാൽ ചടങ്ങും നടത്തിയിരുന്നു എന്നാൽ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായ ഹാരിസ് റംസീനയെ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് മകൾ കടുംകൈ ചെയ്തത് എന്ന് വീട്ടുകാർ പറയുന്നു. സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർത്താവ് ആസാറിന്റെ സഹോദരനാണ് റംസീനയെ വിവാഹം ചെയ്യാനിരുന്ന ഹാരിസ്. ഇപ്പോൾ ലക്ഷ്മിക്കെതിരെ കടുത്ത ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മിയാണെന്നും റംസീന ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭചിത്രം നടത്തിയത് ലക്ഷ്മി ആണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മിക്കദിവസങ്ങളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൊണ്ടുപോവുകയും ദിവസങ്ങൾ കഴിഞ്ഞതിനുശേഷമാണ് തിരികെ കൊണ്ട് വീട്ടിരുന്നത് എന്നും അവർ പറഞ്ഞിരുന്നു.


വളയിടാൽ ചടങ്ങിനുശേഷം ഒന്നരവർഷം മുൻപായിരുന്നു സംഭവം ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഹാരിസ് നോട് ഉടൻ വിവാഹം കഴിക്കണമെന്ന് ലക്ഷ്മി ആവശ്യപ്പെട്ടു എന്നാൽ വർക്ക് ഷോപ്പ് തുടങ്ങിയതിനുശേഷം വിവാഹം കഴിക്കാമെന്നും ഇപ്പോൾ കുഞ്ഞിനെ കളയാം എന്നും ആയിരുന്നു ഹാരിസിന്റെ നിലപാട്. തുടർന്ന് ലക്ഷ്മിയുമായി സംസാരിച്ചശേഷം ലക്ഷ്മിയും ഹാരിസും ഹാരിസിന്റെ മാതാപിതാക്കളായ ഹാരിഫയും അബ്ദുൽ ഹക്കീമും ചേർന്നാണ് റംസിയെ എറണാകുളത്തേക്ക് കൊണ്ടുപോയി ഗർഭചിത്രം ചെയ്തത്. ഹാരിസ് താനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്നറിഞ്ഞതോടെ ആണ് റംസീന സഹോദരി അൻസിയോട് ഇതേപ്പറ്റി പറഞ്ഞത് മരണശേഷമാണ് ഈ കാര്യങ്ങളെല്ലാം വെളിയിൽ വന്നത്. സഹോദരിയുടെ മരണത്തിൽ ലക്ഷ്മി പ്രമോദിനും പങ്കുണ്ട് എന്നാണ് അൻസി ആരോപിക്കുന്നത്. ലക്ഷ്മി സീരിയൽ ഷൂട്ടിങ്ങിന് പോകുമ്പോൾ കുട്ടിയെ നോക്കാൻ ആണ് എന്ന് പറഞ്ഞാണ് റംസിയെ ഒപ്പം കൂട്ടിയിരുന്നത് ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളുണ്ട്. ഇത്തരത്തിൽ ഷൂട്ടിങ്ങിന് പോയപ്പോഴാണ് മൂന്ന് മാസം ഗർഭിണിയായ റംസിയെ അബോഷൻ നടത്താനായി ലക്ഷ്മി എറണാകുളത്തേക്ക് കൊണ്ടുപോയത് എന്നാണ് സഹോദരി അൻസി പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയത്.

അതിനാൽ ഇവരെയും പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഷൂട്ടിങ്ങിന് എന്നു പറഞ്ഞ് റംസീനയെ വിളിച്ചുകൊണ്ടുപോയി ഹാരിസിന് ഒപ്പം പറഞ്ഞയക്കുകയായിരുന്നു രീതി എന്നാണ് ബന്ധുക്കൾ പറയുന്നത്. അതിനാൽ വഞ്ചനാകുറ്റത്തിനും ആത്മഹത്യാ പ്രേരണാ കുറ്റത്തിനു ലക്ഷ്മിക്കെതിരെ കേസ് എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇനി എന്തൊക്കെ ചെയ്താലും ഒരു ജീവന് പകരമാകില്ല എന്നാലും തെറ്റുചെയ്തവർ ശിക്ഷ കിട്ടണം ശാരീരികമായി ഉപയോഗിക്കാൻ സമ്മതിച്ചിട്ടല്ലെ ഉപയോഗിച്ചത്. തെറ്റുകാർ രണ്ടു പേരുമാണ്.

ലക്ഷ്മിയുടെ താളത്തിന് ആ കുട്ടി തുള്ളാൻ നിന്നതെന്തിന് കല്യാണത്തിന് മുൻപ് എല്ലാ സ്വാതന്ത്ര്യവും കൊടുക്കുന്നവരെ പറഞ്ഞാൽ മതീ. ആ ചെറ്റേ നിയമത്തിനു മുൻപിൽ കൊണ്ട് വരണം ഇനി എങ്കിലും ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒന്നും വരാതെ ഇരിക്കട്ടെ നിക്കാഹ് ചെയ്തു കൊടുക്കുന്നതിനു മുൻപ് ചില രക്ഷിതാക്കൾ ചെയ്യുന്ന തെറ്റാണ് ഇത്. അവർ ആണ് ഈ വിഷയത്തിൽ തെറ്റുകാർ. സ്വന്തം മകളേ അവർ കൊലക്ക് കൊടുത്തു. എല്ലാവർക്കും ഒരു പാഠം ആണ് ഇത്. പ്രിയപ്പെട്ട പെൺകുട്ടികളെ നിങ്ങളുടെ ശരീരം നിങ്ങളുടെ സമ്മതമില്ലാതെ ആർക്കും തൊടാൻ കഴിയില്ല നിയമപരമായിട്ട് വിവാഹം കഴിയാതെ എന്തിന്റെ പേരിലും നിങ്ങൾ ശരീരം കൂട്ടുകാരന് പങ്കുവെക്കേണ്ടതില്ല . അതിന്റെ പേരിൽ അവൻ തെറ്റുവാണെങ്കിൽ പൊക്കോട്ടെ എന്ന് കരുതണം. കാരണം അവൻകു വേണ്ടത് നിങ്ങളുടെ ശരീരം മാത്രം ആണ്. അല്ലാതെ നിങ്ങളുടെ സ്നേഹമല്ല വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുമ്പോൾ കടുപ്പിച്ചു തന്നെ ”NO ” പറയാൻ പഠിക്കണം ..!!

അതൊരിക്കലും safe ആവില്ല എന്ന് ഇനിയെങ്കിലും നിങ്ങൾ മനസിലാക്കണം . അതല്ല എല്ലാത്തിനും സമ്മതം കൊടുത്തു രണ്ടാളും സുഖിച്ചു last അവൻ ഇട്ടേച്ചു പോവുമ്പോ നാണമില്ലാതെ എന്നെ പീഡിപ്പിച്ചെന്നും പറഞ്ഞു മോങ്ങിയിട്ട് കാര്യമില്ല. വളെ കയർ ഊരി വിട്ടിരിക്കുകയായിരുന്നോ വീട്ടുകാർ. രണ്ട് പേരുടെയും സമ്മതത്തോടെയല്ലേ കറങ്ങി നടന്നത്. തെറ്റ് രണ്ട് പേരുടെ ഭാഗത്തുമുണ്ട് ഒരു ഫ്രണ്ട് എന്ന നിലയിൽകൂടെ പോയി സഹായിച്ചു കാണും ഗർഭം ഉടക്കിയവനല്ലേ തെറ്റ് കാരൻ ഏതായാലും റംസീന അറിയാതെ അല്ലല്ലോ അബോഷൻ നടക്കില്ലല്ലോ പിന്നെങ്ങനെ നടി തെറ്റ് കാരിയാവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends