Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എം.സി റോഡ് വഴി പാലാ വരെ ഒന്നു പോയതാണ്... അത് ഞ​ങ്ങളുടെ ആരാധകരാരോ ആണ് മൊബൈലില്‍ ഷൂട്ട് ചെയ്തത്... റോഡിലൂടെ പാഞ്ഞ ആഡംബര കാറുകളുടെ വീഡിയോ വൈറലായതിന് പിന്നാലെ മറുപടിയുമായി പൃഥ്വി

10 SEPTEMBER 2020 01:16 PM IST
മലയാളി വാര്‍ത്ത

റോഡിലൂടെ പായുന്ന രണ്ട് ആഡംബര കാറുകളുടെ വീഡിയോ ജൂലൈയിലെ അവസാന വാരം സമൂ​ഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോട്ടയം-പാലാ ഭാ​ഗത്തുകൂടി പായുന്ന ഈ കാറുകളില്‍ യുവതാരങ്ങളായ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ആയിരുന്നു.

ഈ യാത്ര നാട്ടുകാരറിഞ്ഞത് ബൈക്കില്‍ പോയ രണ്ട് യുവാക്കള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണ്. വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്തയായതോടെ മോട്ടോര്‍ വാഹനവകുപ്പ് ഇത് പരിശോധിക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോഴിതാ, തങ്ങള്‍ തന്നെ ആയിരുന്നു ആ കാറിനുളളിലെന്ന് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്.

നടന്‍ സുരാജ് വെഞ്ഞാറമൂട് അവതാരകനായെത്തിയ ഒരു ടിവി ഷോയിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്. സുരാജിന്റെ ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടിയും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ്.

അന്നത്തെ യാത്രയെക്കുറിച്ച്‌ പൃഥ്വിരാജ് വെളിപ്പടുത്തിയത് ഇങ്ങനെ: ഞാനും ചാലുവും (ദുല്‍ഖര്‍ )എം.സി റോഡ് വഴി പാലാ വരെ ഒന്നു പോയതാണ്. അത് ഞ​ങ്ങളുടെ ആരാധകരാരോ ആണ് മൊബൈലില്‍ ഷൂട്ട് ചെയ്തത്.

സ്പീഡ് കൂടുതലായിരുന്നോ എന്ന് ആര്‍.ടി.ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ഓവര്‍ സ്പീഡല്ലായിരുന്നെന്നും ഞങ്ങള്‍ നല്ല കുട്ടികളായാണ് പോയതെന്നും അവര്‍ക്ക് പരിശോധനയില്‍ മനസിലായി. ഒരു കള്ളച്ചിരിയോടെ പൃഥ്വി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends