Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം മരണവാര്‍ത്ത ട്വീറ്റ് ചെയ്ത് നടി മീരാ മിഥുന്‍

12 SEPTEMBER 2020 08:28 PM IST
മലയാളി വാര്‍ത്ത

തമിഴകത്തെ പ്രമുഖ താരങ്ങള്‍ക്കെതിരെ അടുത്തിടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നടിയാണ് മീരാ മിഥുന്‍. ഇപ്പോള്‍ താരം തന്റെ സ്വന്തം മരണ വാര്‍ത്ത ട്വീറ്റ് ചെയ്തിരിക്കുന്നു. ''മീരാ മിഥുന്‍ അന്തരിച്ചു. പോസ്റ്റ്‌മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികള്‍.'' മീരാ മിഥുന്‍ ട്വീറ്റ് ചെയ്തു. എന്തുക്കൊണ്ടാണ് താരം ഇത്തരമൊരു ട്വീറ്റ് ചെയ്യാന്‍ കാരണമെന്ന് വ്യക്തമല്ല. ഇതും പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള പുതിയ അടവാണെന്നാണ് ആരാധകര്‍ പറയുന്നത്.

തമിഴ് നടന്മാരായ വിജയ് , രജനികാന്ത് എന്നിവര്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായി നടി അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. ആരാധകരെ ഉപയോഗിച്ച് താരങ്ങള്‍ തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നായിരുന്നു മീരയുടെ ആരോപണം. ഇത്തരം കാര്യങ്ങള്‍ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്നും താരം പറഞ്ഞിരുന്നു.
നടി തൃഷ വര്‍ഷങ്ങളായി തന്നെ വേട്ടയാടുകയാണെന്നും തനിക്ക് ലഭിക്കേണ്ട വേഷങ്ങള്‍ പലതും അവര്‍ തട്ടിയെടുത്തെന്നും മീര ആരോപിച്ചിരുന്നു. സൂര്യ, വിജയ്, രജനികാന്ത് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ മീരയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയ്‌യും ആയിരിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ തമിഴ് മാഫിയ കുടുംബമാണെന്നും നടി ആരോപിച്ചിരുന്നു. 'അഗരം' എന്ന പേരില്‍ നടത്തുന്ന സന്നദ്ധ സംഘടനയുടെ മറവില്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നാണ് നടി ആരോപിച്ചത്. കൂടാതെ, കേരളത്തില്‍ നടന്ന സ്വര്‍ണക്കടത്ത് കേസില്‍ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും നടി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends