Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

വൈറ്റ് കളറിലുള്ള ഗൗൺ അണിഞ്ഞ് മിയ.. ഡാർക്ക് ബ്ലൂ കളർ കോട്ടും സൂട്ടുമണിഞ്ഞ് അശ്വിൻ; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വിവാഹം, പുതിയ ജീവിതം തുടങ്ങാൻ പോവുയാണ്... ഒരു പാർട്ടണറെ കിട്ടി.. പാലായിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയാണ്... മിയയുടെ വിവാഹചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

13 SEPTEMBER 2020 10:18 AM IST
മലയാളി വാര്‍ത്ത

യുവനായിക നടിയായ മിയ ജോർജ് വിവാഹിതയായി. മിയയും ബിസിനസുകാരനായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹത്തിന് മുന്നോടിയായുള്ള മനസമ്മതം ഈ കഴിഞ്ഞ ഓഗസ്റ്റ് മാസം 24-നായിരുന്നു നടന്നത്.

അതിന് മുമ്പ് അശ്വിന്റെ വീട്ടിൽ വച്ച് വളരെ ലളിതമായി വിവാഹനിശ്ചയം നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വിവാഹമായിരുന്നു മിയയുടേത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്തോളൂ.

വിവാഹത്തിന്റെ ഫോട്ടോസും വീഡിയോയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വിവാഹം കഴിഞ്ഞ് പള്ളിയിൽ നിന്ന് പുറത്തിറങ്ങിയ മിയ മാധ്യമങ്ങൾക്ക് മുന്നിൽ എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്ന് പറഞ്ഞിരുന്നു.

‘പുതിയ ജീവിതം തുടങ്ങാൻ പോവുയാണ്. ഒരു പാർട്ടണറെ കിട്ടി.. തീർച്ചയായും എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ഉണ്ടാവണം. പാലായിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയാണ് ഞാൻ.

ഞങ്ങളുടെ പക്കാ അറേഞ്ച്ഡ് മാരിയേജ് ആണ്. സിനിമയിൽ ഇനിയും ഉണ്ടാവുമെന്നും മിയ കൂട്ടിച്ചേർത്തു. നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ ചടങ്ങിൽ പങ്കെടുത്തു. വിവാഹിതിന് മിയ വൈറ്റ് കളറിലുള്ള ഗൗൺ അണിഞ്ഞാണ് എത്തിയത്. അശ്വിൻ ഡാർക്ക് ബ്ലൂ കളർ കോട്ടും സൂട്ടുമാണ് ഇട്ടിരുന്നത്.

സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത വെള്ളാങ്കണി മാതാവ് എന്ന സീരിയലിന് ശേഷമാണ് മിയ മലയാളികൾക്ക് സുപരിചിതയായത്. അതിന് ശേഷം ഒരു സ്‌മോൾ ഫാമിലി എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്കും എത്തിയ മിയ മുൻനിര നായികയായി ഇപ്പോഴും സിനിമയിൽ സജീവയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (48 minutes ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (2 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (2 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (2 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (3 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (3 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (3 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (5 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (5 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (5 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (6 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (6 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (6 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (7 hours ago)

Malayali Vartha Recommends