Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കോവിഡ് കാരണം ഇത്തവണ അത് ചിങ്ങത്തിലായി... ക്വാറന്റയിനും ചികിത്സയും ഒരുമിച്ച് പൂര്‍ത്തിയാക്കി താരം

15 SEPTEMBER 2020 09:05 PM IST
മലയാളി വാര്‍ത്ത

ക്വാറന്റയിനും ആയൂര്‍വേദ ചികിത്സയും കഴിഞ്ഞ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. എല്ലാവര്‍ഷവുമുള്ള ആയൂര്‍വേദ ചികിത്സ ഇക്കൊല്ലവും മുടക്കിയില്ല. തൃശൂര്‍ പൂമുള്ളിമനയിലാണ് വര്‍ഷങ്ങളായി കര്‍ക്കിടക മാസത്തില്‍ ചികിത്സയ്ക്ക് പോകുന്നത്. കോവിഡ് കാരണം ഇത്തവണ അത് ചിങ്ങത്തിലായി എന്ന് മാത്രമല്ല പെരുങ്ങോട്ടുകരയിലുള്ള ആയൂര്‍വേദ ഹെറിറ്റേജിലേക്ക് മാറ്റുകയും ചെയ്തു. സെപ്തംബര്‍ രണ്ടിനാണ് ചികിത്സയ്ക്ക് പോയത്. രണ്ടാഴ്ചയാണ് ചികിത്സ. 20ന് ദൃശ്യം രണ്ടിന്റെ ചിത്രീകരണം തുടങ്ങും. അതിന് മുമ്ബ് ക്വാറന്റയിനില്‍ പോകണമെന്ന് സംവിധായകന്‍ നിര്‍ദ്ദേശിച്ചിരുന്നു. ക്വാറന്റയിനും ചികിത്സയും ഒരുമിച്ചാക്കി. ലോക്ഡൗണിനെ തുടര്‍ന്ന് ചെന്നൈയില്‍ അകപ്പെട്ട താരം ജൂലായി 20നാണ് കൊച്ചിയിലെത്തിയത്. ശേഷം ക്വാറന്റയിനില്‍ പോയിരുന്നു. അത് കഴിഞ്ഞ് കോവിഡ് പരിശോധനയും നടത്തി. നെഗറ്റീവായിരുന്നു.

ആഗസ്റ്റ് ആദ്യം ചില പരസ്യചിത്രങ്ങളിലും ഒരു ചാനലിന്റെ ഓണപ്പരിപാടിയിലും പങ്കെടുത്തു. ലോക്ഡൗണിന് മുമ്ബ് ചിത്രീകരണം തുടങ്ങിയ റാം ഇനി അടുത്തവര്‍ഷമേ പൂര്‍ത്തിയാക്കൂ. വിദേശത്തും ഡല്‍ഹിയിലും ഷൂട്ടിംഗ് പ്ലാന്‍ ചെയ്ത സമയത്താണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആ സമയത്താണ് സംവിധായകന്‍ ജിത്തുജോസഫും മോഹന്‍ലാലും ദൃശ്യത്തിന്റെ രണ്ടാംഭാഗം ചെയ്യാന്‍ തീരുമാനിച്ചത്. ലോക്ഡൗണ്‍ സമയത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. അതിനാല്‍ ആളും ആരവും ഇല്ലാത്ത സിനിമയാണ്. ആദ്യ ഭാഗത്തേത് പോലെ ക്രൈം ത്രില്ലറായിരിക്കില്ല. കുടുംബ ജീവിതത്തിനും ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കും. മീന, എസ്തര്‍ അനില്‍, അന്‍സിബ എന്നിവരും രണ്ടാം ഭാഗത്തില്‍ ഉണ്ടായിരിക്കും. വാഗമണ്ണിലാണ് ഷൂട്ടിംഗ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends