Widgets Magazine
27
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


പട്ടാളവേഷത്തില്‍ പുടിന്‍…പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ...14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്... 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി..


പാകിസ്ഥാൻ-അഫ്‌ഗാൻ ഏറ്റുമുട്ടൽ...അഫ്‌ഗാൻ-പാക് അതിർത്തിയിൽ നടന്ന പോരാട്ടത്തിൽ, അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടമായതായി പാകിസ്ഥാൻ..25 ഭീകരർക്കും മരണം സംഭവിച്ചു...


പോറ്റിയെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ല.. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് താമസം മാറിയത്..ആ മരണവും ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.. മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്നും പുറത്തായി..

കാലുകളാൽ നിറഞ്ഞ് സോഷ്യൽമീഡിയ; അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍! റിമ, നയൻതാര, അമേയ,അർച്ചന,നസ്രിയ.... അങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ, നടിമാര്‍ക്ക് പിന്നാലെ രംഗത്തിറങ്ങി ഹരീഷ് പേരടി

16 SEPTEMBER 2020 11:38 AM IST
മലയാളി വാര്‍ത്ത

 

 

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി നടി റിമ കല്ലിങ്കൽ രം​ഗത്തെത്തിയത് വാർത്തയായിരുന്നു. അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട് എന്നാണ് മോണോക്കിനി ധരിച്ച ചിത്രം പങ്കുവച്ച് റിമ കുറിച്ചത്. അതിന് പിന്നാലെ അനശ്വരയ്ക്കും റിമയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാളത്തിലെ ഒരുകൂട്ടം യുവനടിമാർ രം​ഗത്തെത്തിയത്.അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി, ​ഗായിക ​ഗൗരി ലക്ഷ്മി, അനുപമ പരമേശ്വരൻ, ​ഗ്രേസ് ആന്റണി, നിമിഷ സജയൻ എന്നിവരാണ് റിമ മുന്നോട്ട് വച്ച ഞങ്ങൾക്കും കാലുകളുണ്ട്(Yes We Have Legs) എന്ന ക്യാമ്പയിന് ഏറ്റെടുത്ത് കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചും, വയറ്‍ കാണുന്ന വസ്ത്രം ധരിച്ചുമുള്ള തങ്ങളുടെ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിലെ സദാചാരവാദികൾക്ക്, ഓൺലൈൻ ആങ്ങളമാർക്ക് മറുപടി നൽകിത്. ഇപ്പോൾ ഈ ക്യാമ്പയിൻ മലയാളത്തിൽ ഓളം സൃഷ്ടിക്കുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. റിമയുടെ ആശയത്തിന് ഐക്യദാർഢ്യവുമായി കൂടുതൽ യുവനടിമാർ തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് ഓൺലൈൻ സദാചാരക്കാർക്ക് മറുപടി നൽകുകയാണ്.

എന്നാല്‍ നടന്മാരാരും ഇത്തരത്തില്‍ പ്രതികരിക്കാത്തതിന്റെ കുറവ് നികത്തിക്കൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. തന്റെ 'പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു'കൊണ്ട് ഒരു മഞ്ഞ നിറത്തിലുള്ള ഷോര്‍ട്സ് ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെ എന്നും ഹരീഷ് ചിത്രത്തിനൊപ്പമുള്ള തന്റെ കുറിപ്പില്‍ പറയുന്നു.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ....

'കാലുകള്‍ കാണുമ്ബോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു...അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച്‌ ഞാനും ഐക്യപെടുന്നു...ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെ'..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടുമൊരു ഇടിവുദിനം  (7 minutes ago)

സങ്കടമടക്കാനാവാതെ....യുവാവിന് ദാരുണാന്ത്യം  (10 minutes ago)

RUSSIA എന്തിനും തയാറെന്നു റഷ്യ  (22 minutes ago)

തിരുവനന്തപുരത്തിന് പിന്നാലെ തൃശൂർ....  (23 minutes ago)

പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ബൈജു പൗലോസ് ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു  (29 minutes ago)

ചിരിയും ചിന്തയും നൽകുന്ന ഇന്നസൻ്റ് നവംബർ ഏഴിന് എത്തുന്നു; അൽത്താഫ് സലിം കേന്ദ്ര കഥാപാത്രം  (33 minutes ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (51 minutes ago)

വായു മലിനീകരണം ഡൽഹിയിൽ രൂക്ഷം...  (55 minutes ago)

, PAK - AFGAN സംഭവം അഫ്‌ഗാൻ-പാക് സമാധാന ചർച്ച  (1 hour ago)

രോഗാദി ദുരിതങ്ങളും ധനപരമായ ക്ലേശങ്ങളും തൊഴിൽ രംഗത്ത് പരാജയങ്ങളും നേരിടേണ്ടിവരും  (1 hour ago)

SABARIMALA നടുക്കത്തോടെ SIT  (1 hour ago)

Adimali-landslide 72 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍;  (1 hour ago)

Cyclone Montha 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളെ രൂക്ഷമായി  (2 hours ago)

മരംകൊത്തി മുതലാളിയുടെ ബുദ്ധി കൊള്ളാം; മെസ്സി വിഷയത്തിൽ കളസം കീറി നിൽക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയുടെ തോളത്ത് കയറാനുള്ള ബുദ്ധി ഒറ്റനോട്ടത്തിൽ ഉഗ്രനാണെന്ന് തോന്നുമെങ്കിലും ചീറ്റിപ്പോയി; ആഞ്ഞ  (2 hours ago)

Malayali Vartha Recommends