Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സദാചാര ആങ്ങളമാരുടെ കുരുപൊട്ടി! അടുത്ത തവണ ഇതിലും ഇറക്കം കുറഞ്ഞ ഡ്രസ്സ് വാങ്ങി തരും... കുട്ടി നിക്കറിൽ ഞെട്ടിച്ച അനശ്വരയുടെ അച്ഛന്റെ മറുപടി അടിപൊളി... ഏറ്റെടുത്ത് സോഷ്യൽമീഡിയ...

16 SEPTEMBER 2020 01:07 PM IST
മലയാളി വാര്‍ത്ത

കുട്ടി നിക്കറിൽ വന്നാൽ സദാചാര ആങ്ങളമാർ ചോദ്യവും വിമർശനവും ആയി എത്തും എന്നുള്ളത് ഇപ്പോൾ സർവ്വ സാധാരണയായ വിഷയം ആയി മാറിക്കഴിയുമ്പോഴും അത്തരത്തിൽ ഉള്ള വിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അനശ്വര ഇപ്പോൾ. ഫോട്ടോഗ്രാഫർ ചിത്രങ്ങൾ അയച്ചു തന്നപ്പോൾ എനിക്ക് അത് ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ അത് പങ്ക് വെച്ചത്. കസിന്റെ വിവാഹത്തിന്റെ തിരക്കുകളിൽ ആയിരുന്നതിനാൽ എനിക്ക് കമന്റുകൾ വായിക്കുവാൻ സമയം ലഭിച്ചിരുന്നില്ല.

കുറച്ചു കമന്റുകൾ വായിച്ചപ്പോൾ തന്നെ എന്താണ് അവസ്ഥ എന്ന് എനിക്ക് മനസ്സിലായി. ആദ്യം അതിനെയെല്ലാം ഞാൻ അവഗണിക്കുകയാണ് ചെയ്‌തത്‌. പക്ഷേ കാര്യങ്ങൾ പരിധി വിടുന്നുവെന്ന് മനസ്സിലായപ്പോഴാണ് ഞാൻ പ്രതികരിക്കുവാൻ തീരുമാനിച്ചത്. ഇതെന്നെ മാനസികമായിട്ടൊന്നും ബാധിച്ചില്ല. പക്ഷേ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ

പുരോഗമിച്ചു കൊണ്ടിരിക്കുന്ന കേരളത്തിൽ തന്നെയാണോ നമ്മൾ ജീവിക്കുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെടുകയാണ്. നെഗറ്റീവ് കമന്റുകൾ വരുമെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്രത്തോളം പരിധി വിടുമെന്ന് അറിഞ്ഞിരുന്നില്ല. എന്റെ ഫോട്ടോയിൽ മോശം കമന്റിട്ടവരുടെ പെങ്ങന്മാരേയും പരിചയക്കാരെയുമെല്ലാമാണ് ഞാൻ ഓർത്തു പോയത്. അവർ ഇഷ്ടപ്പെടുന്ന വസ്‌ത്രം ധരിക്കുവാൻ അവർക്കും ഇഷ്ടമില്ലേ? എന്തായിരിക്കും അവരുടെ അവസ്ഥ? സംസ്‌കാരത്തിന്റെയും ധാർമികതയുടെയും പേര് പറഞ്ഞ് അവരെ അടിച്ചു താഴ്ത്തുമോ? അങ്ങനെയുള്ള ഓരോ സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്. അവരെയാണ് ബോധവത്കരിക്കേണ്ടത്.

എന്റെ മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ അയൽവക്കത്തുള്ളവർക്കോ സഹപാഠികൾക്കോ ഇതിൽ യാതൊരു പ്രശ്‌നവുമില്ല. ചില കമന്റുകൾ ഞാൻ അച്ഛനെ വായിച്ചു കേൾപ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ്സ് വാങ്ങി തരാമെന്നാണ് അച്ഛൻ പറഞ്ഞത്. നമുക്ക് നല്ലതെന്ന് തോന്നുന്നതാണ് നമ്മൾ ധരിക്കുന്നത്. അല്ലാതെ കമന്റ് ചെയ്യുന്നവരുടെ ഇഷ്ടം നോക്കിയല്ല. ഇത്തരത്തിൽ കമന്റ് ചെയ്യുന്നവരുടെ സംസ്കാരം എന്താണ്?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends