Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലെഗ് പീസ് ഇല്ലേ..’ പുതിയ ഫോട്ടോ കണ്ട് ആരാധകന്റെ ഞെട്ടിക്കുന്ന ചോദ്യം! താരത്തിന്റെ മറുപടി വൈറൽ... ഏറ്റെടുത്ത് സോഷ്യൽമീഡിയ...

18 SEPTEMBER 2020 11:48 AM IST
മലയാളി വാര്‍ത്ത

സിനിമയിൽ അഭിനയിക്കുന്ന നടിമാർ നേരിടുന്ന ഏറ്റവും പ്രശ്നങ്ങളിൽ ഒന്നായ സൈബർ അതിക്രമങ്ങളുടെ ഒരു സംഭവം അടുത്തിടെ ബാലതാരമായി തിളങ്ങിയ അനശ്വരയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതേ തുടർന്ന് മലയാള സിനിമയിൽ പല നടിമാരും ആ കുട്ടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് വേറിട്ട ഒരു പ്രതിഷേധവുമായി രംഗത്തുവന്നു.

അനശ്വരയുടെ കാലുകൾ കാണാമെന്ന് ഡ്രെസിന് ഇറക്കം കുറവായിരുന്നുവെന്നും പറഞ്ഞ കമന്റുകൾ ഇട്ട ഓൺലൈൻ ആങ്ങളമാർക്ക് എതിരെ കാലുകൾ കാണിച്ചുകൊണ്ടുള്ള ഫോട്ടോസ് നടിമാർ പോസ്റ്റ് ചെയ്തിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടി അന്ന ബെനും ഇത്തരത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇന്ന് അന്ന പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ താഴെ ഒരാളാണ് ‘ലെഗ് പീസ് ഇല്ലേ..’

എന്ന കമന്റ് ഇടുകയുണ്ടായി. ഇത് ശ്രദ്ധയിൽപ്പെട്ട അന്ന അതിന് കലക്കൻ മറുപടിയും കൊടുക്കുക ഉണ്ടായി. ഹാൻഡ് പീസ് മതിയോ..’ എന്നായിരുന്നു അന്ന ആ കമന്റിന് നൽകിയ മറുപടി.റോസ് ടോമി എടുത്ത ചിത്രങ്ങളായിരുന്നു അന്ന തന്റെ ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നത്.

കുമ്പളങ്ങി നൈറ്റിസിന് ശേഷം ഹെലെൻ, കപ്പേള തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടുകയും ചെയ്തു. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റ മകളാണ് അന്ന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends