Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡാൻസും അഭിനയവും മാത്രമല്ല! സ്വന്തം ബ്രാൻഡിന് വേണ്ടി മോഡലായി നടി സാനിയ ഇയ്യപ്പൻ... പതിനെട്ട് വയസ്സിനുള്ളിൽ തന്നെ ബിസിനസ്സുകാരിയായ നടിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

22 SEPTEMBER 2020 01:03 PM IST
മലയാളി വാര്‍ത്ത

ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി സാനിയ ഇയ്യപ്പൻ പുതിയ ചുവടു മാറ്റത്തിലേക്ക്. മലയാള സിനിമയി ബാലതാരമായി ആദ്യം അഭിനയിച്ച് അതിന് ശേഷം നായികനിരയിലേക്ക് എത്തിപ്പെട്ട സാനിയ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച ഒരാളാണ്. ക്വീൻ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ച ശേഷം താരം സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതൽ തിരയുന്ന താരമായി മാറുകയും പിന്നീട് ഒരുപാട് ആരാധകരുള്ള നടിയായി മാറുകയും ചെയ്തു.

നായികയായി അഭിനയിച്ച ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റാവുകയും അതിൽ സാനിയ പറയുന്ന ഡയലോഗുകൾ ഒരുപാട് വൈറലാവുകയും ട്രോളുകൾ വരികയും ചെയ്തിരുന്നു.

പിന്നീട് ഒരുപാട് അവസരങ്ങൾ സാനിയയെ തേടിയെത്തി. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിൽ സാനിയ ഈ ചെറു പ്രായത്തിൽ തന്നെ അഭിനയിച്ചു. ഈ വർഷമാണ് താരം തന്റെ പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്. അതുകൊണ്ട് തന്നെ ഇനിയും ഒരുപാട് വർഷങ്ങൾ സിനിമയിൽ സജീവമായി തടരാനും നായികയായി തിളങ്ങാനും സാധിക്കും. മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഈ പതിനെട്ട് വയസ്സിനുള്ളിൽ തന്നെ ഒരു കൊച്ചു ബിസിനസ്സുകാരി കൂടിയാണ് സാനിയ. സാനിയ സിഗ്‌നേച്ചർ എന്ന പേരിൽ തുടങ്ങിയ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു ഓൺലൈൻ ക്ലോത്തിങ് ബ്രാൻഡ് സാനിയ തുടങ്ങിയിരുന്നു. ഇൻസ്റ്റാഗ്രാം പേജ് വഴിയുള്ള ഓർഡറുകൾ മാത്രമാണ് ഇപ്പോഴുള്ളത്. തന്റെ ബ്രാൻഡിന് വേണ്ടി ഇപ്പോൾ താരം തന്നെ മോഡലായി രംഗത്ത് വന്നിരിക്കുകയാണ്.

ഏത് വസ്ത്രങ്ങൾ ഇണങ്ങുന്ന ഒരാളായതുകൊണ്ട് തന്നെ മോഡലിംഗ് രംഗത്തുനിന്ന് ഉള്ള ഒരാൾ അല്ലാതിരുന്നിട്ട് കൂടിയും സാനിയ പല ബ്രാൻഡുകൾക്കും മോഡലായിട്ടുണ്ട്. ഇതിപ്പോൾ സ്വന്തം ബ്രാൻഡിന് വേണ്ടിയാണെന്ന് ഒരു വ്യത്യസം മാത്രം. അഖിൽ പി.റ്റി എടുത്ത ഫോട്ടോസാണ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (12 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (12 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends