Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഇത്തരം ആരോപണങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ട ഒരാളുടെയോ അല്ലെങ്കില്‍ എല്ലാവരുടെയുമോ പേര് നശിപ്പിക്കുമെന്ന് നടി കസ്തൂരി ശങ്കര്‍

22 SEPTEMBER 2020 09:10 PM IST
മലയാളി വാര്‍ത്ത

നടി പായല്‍ ഘോഷ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ നടത്തിയ ലൈംഗികാരോപണത്തോട് പ്രതികരിച്ച് നടി കസ്തൂരി ശങ്കര്‍. തെളിവ് ഇല്ലാതെ ഉന്നയിക്കപ്പെടുന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ തെളിയിക്കുക എന്നുള്ളത് ഏറെ ബുദ്ധിമുട്ടാണെന്നും പക്ഷെ മറ്റൊരു തരത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ട ഒരാളുടെയോ അല്ലെങ്കില്‍ എല്ലാവരുടെയുമോ പേര് നശിപ്പിക്കും. അല്ലാതെ മറ്റ് ഗുണമൊന്നും ഇതുകൊണ്ട് ഉണ്ടാവില്ലെന്ന് കസ്തൂരി പറയുന്നു. താനും ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് കസ്തൂരി വെളിപ്പെടുത്തി.

ലൈംഗിക പീഡനങ്ങളിലെ ഇരകളോട് തനിക്ക് അങ്ങേയറ്റം സഹാനുഭൂതി ഉണ്ടെങ്കിലും വ്യക്തിപരമായി നിയമത്തിന്റെ വഴിയോട് തനിക്ക് യോജിപ്പില്ലെന്നും കസ്തൂരി മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി. എന്നാല്‍ കസ്തൂരിയോട് അടുപ്പമുള്ള ഒരാള്‍ക്കാണ് ഇത്തരം ഒരു അനുഭവം ഉണ്ടായിരുന്നതെങ്കില്‍ ഇങ്ങനെ ആയിരിക്കുമോ അവര്‍ പ്രതികരിക്കുക എന്ന ചോദ്യം ഒരാള്‍ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായി തനിക്കും ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കസ്തൂരി വ്യക്തമാക്കിയത്.
തന്നെ നിശ്ശബ്ദനാക്കാനുള്ള ശ്രമമാണെന്നാണ് പായല്‍ നടത്തിയ ആരോപണത്തിനെതിരെ അനുരാഗ് പ്രതികരിച്ചത്. തനിക്കെതിരായ ആരോപണത്തില്‍ മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴക്കുകയാണ് പായല്‍. തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്ന് അനുരാഗ് അവകാശപ്പെട്ടു. അനുരാഗിനെ പിന്തുണച്ച് കല്‍ക്കി, തപ്‌സി പന്നു, രാധികാ ആപ്‌തെ എന്നീ നടിമാര്‍ രംഗത്ത് എത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends