Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കൊവിഡ് ടെസ്റ്റ് നടത്തിയ അനുഭവം പങ്കുവച്ച് അര്‍ച്ചന സുശീലന്‍

22 SEPTEMBER 2020 09:59 PM IST
മലയാളി വാര്‍ത്ത

നിരവധി പരമ്ബരകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അര്‍ച്ചന സുശീലന്‍. അര്‍ച്ചന തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വലിയൊരു വിശേഷവുമായി എത്തിയിരിക്കുകായണ് അര്‍ച്ചന. താരം അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലിന്റെ ഭാഗമായ നടിയക്കം 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അര്‍ച്ചന നടത്തിയ കൊവിഡ് ടെസ്റ്റ് അനുഭവമാണ് താരം പറയുന്നത്.

'കഴിഞ്ഞ ദിവസം ഞങ്ങളുടെ സീരിയല്‍ സെറ്റില്‍ കുറച്ച് ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. എല്ലാ അംഗങ്ങളും സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചശേഷം സെല്ഫ് ക്വാറന്റൈനിലേക്ക് പോവുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട ഓരോരുത്തരായി ഇപ്പോള്‍ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകായണ്.
എന്റെ ടെസ്റ്റായിരുന്നു ഇന്ന്. റിസള്‍ട്ട് നെഗറ്റീവാണ്. പോസിറ്റിവ് ആയ ആളുകള്‍ക്ക് എല്ലാവര്‍ക്കും ഒപ്പം എന്റെ പ്രാര്‍ത്ഥന ഉണ്ടാകും. നിങ്ങളോട് പറയാനുള്ള കാര്യം എന്ന് പറഞ്ഞാല്‍, പാനിക്ക് ആകാതെ ഇരിക്കുക. പാനിക് ആകരുതേ എന്ന് പറഞ്ഞാല്‍ പോലും എവിടെയോ ഒരു പേടി നമുക്ക് ഉണ്ടാകും. അതാണ് എന്റെ അനുഭവം. അത് ഞാന്‍ തിരിച്ചറിഞ്ഞു.
ഞാന്‍ നേരത്തെതന്നെ ക്വാറന്റൈനില്‍ പോയിരുന്നു. കുടുംബത്തെയും, ചുറ്റുമുള്ള മറ്റുള്ളവരെയും ഞാന്‍ അപ്പോള്‍ തന്നെ മാറ്റിനിര്‍ത്തിയിരുന്നു. സിംപ്റ്റംസ് ഒന്നും തന്നെ ഇല്ലായിരുന്നു. പൊതുവെ മിക്ക ആളുകള്‍ക്കും ഇപ്പോഴും സിംപ്റ്റംസ് ഒന്നും ഇല്ല. നോര്‍മലി ഒരു പനി വന്നു പോകും പോലെയാണ് വന്നു പോയിട്ടുള്ളത്. പക്ഷേ റിസള്‍ട്ട് വന്നപ്പോള്‍ പോസിറ്റീവ് ആയിരുന്നു. പക്ഷെ എനിക്ക് ഇത് കേട്ട് പേടിച്ച് പനി വന്നു എന്നും അര്‍ച്ചന പറയുന്നു.
പേടിച്ചിരിക്കാതെ നമ്മള്‍ ഇത് ടെസ്റ്റ് ചെയ്യണം. അയ്യോ എന്താകും എന്നോര്‍ത്ത് പേടിക്കേണ്ട. പോസിറ്റീവ് ആണെങ്കില്‍ കുറച്ചുകൂടി കെയര്‍ കൊടുക്കണം. ചൂടുവെള്ളമൊന്നും എനിക്കിഷ്ടമല്ലായിരുന്നു ഇപ്പോ അതൊക്കെ ശ്രദ്ധിച്ചു. നമ്മുടെ പ്രിയപെട്ടവരെ ഓര്‍ത്തുകൊണ്ട് നമ്മള്‍ നന്നായി കെയര്‍ ചെയ്യേണ്ടതുണ്ടെന്നും അര്‍ച്ച ഇന്‍സ്റ്റഗ്രാം ലൈവില്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (29 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (34 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (45 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends