Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പണ്ട് പറ്റിയ അബദ്ധങ്ങളും മറ്റും സമയോട് പറഞ്ഞിട്ടുണ്ട്... എന്റെ ഗേൾഫ്രണ്ട്‌സിൽ പലരെയും സമ കണ്ടിട്ടുണ്ട്... എല്ലാവരുമായും അടുപ്പവുമുണ്ട്.. അപ്പോഴൊക്കെ അവളുടെ പ്രതികരണം എന്നെ ഞെട്ടിച്ചു; തുറന്ന് പറഞ്ഞ് ആസിഫ് അലി

23 SEPTEMBER 2020 10:58 AM IST
മലയാളി വാര്‍ത്ത

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ യുവനടനാണ് ആസിഫ് അലി. ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് സിനിമയിൽ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ താരത്തിന് പിന്നീട് ഒരുപാട് അവസരങ്ങളായിരുന്നു ലഭിച്ചത്. സഹനടനായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച് മുന്നിട്ട് നിൽക്കുന്ന സമയത്താണ് താരത്തിന് നായകനാവാനുള്ള അവസരവും ലഭിച്ചത്.

ആസിഫിനെ കൂടാതെ ഭാര്യ സമയും മക്കളായ ആദം, ഹയ എന്നിവരും പ്രേക്ഷകർക്ക് സുപരിചിതരണ്. ഇപ്പോഴിതാ ആസിഫ് പങ്കുവെച്ച വിശേഷങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത്.

ആസിഫിന്റെ വാക്കുകൾ ഇങ്ങനെ....

എന്റെ ജീവിതത്തിൽ കുറേ പെൺകുട്ടികൾ കടന്ന് വന്നിട്ടുണ്ട്. അതിപ്പോൾ ഗേൾഫ്രണ്ട്‌സാവണമെന്നില്ല. സുഹൃത്തുക്കളാകാം, ടീച്ചേഴ്‌സാവാം, പല വേഷങ്ങളിൽ അവർ വരും. അവരൊക്കെ എന്നെ മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. സിനിമകളിൽ ചാൻസ് നേടി പല ലൊക്കേഷനുകളിലും ഞാൻ പോയിട്ടുണ്ട്. ആദ്യം വിളിച്ചത് ജൂനിയർ ആർട്ടിസ്റ്റായിട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സിനിമ വേണ്ടെന്ന് വരെ വച്ചതാണ്.

എന്നാൽ അതിനെയൊക്കെ അതിജീവിക്കാൻ പലരും സഹായിച്ചിട്ടുണ്ട്. അതിൽ കുറേ ഗേൾ ഫ്രണ്ട്‌സുമുണ്ടായിരുന്നു. ഞാൻ വളരെ ട്രാൻസ്‌പെരന്റാണ്. പഴയ കഥകളൊക്കെ പറയാൻ എനിക്ക് വലിയ ഇഷ്ടമാണ്. പണ്ട് പറ്റിയ അബദ്ധങ്ങളും മറ്റും സമയോട് പറഞ്ഞിട്ടുണ്ട്. എന്റെ ഗേൾഫ്രണ്ട്‌സിൽ പലരെയും സമ കണ്ടിട്ടുണ്ട്. എല്ലാവരുമായും അടുപ്പവുമുണ്ട്. എന്റെ എല്ലാ സിനിമകളും സമ കാണാറുണ്ട്. ഞങ്ങൾ ഒന്നിച്ചും സിനിമ കാണാൻ പോകാറുണ്ട്. മിക്ക സിനിമകളും കഴിവതും ഞാൻ റിലീസ് ഡേ തന്നെ കാണാൻ ശ്രമിക്കാറുണ്ട്. അതിൽ നിന്ന് കിട്ടുന്ന പ്രേക്ഷക പ്രതികരണമറിഞ്ഞേ ഞാൻ സിനിമകളുടെ പ്രൊമോഷന് പോലും പോകാറുള്ളൂ. മനസില്ലാ മനസോടെ ഒരു സിനിമ പ്രൊമോട്ട് ചെയ്യാൻ എനിക്ക് പറ്റില്ല. ആസിഫ് അലി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends