Widgets Magazine
27
Oct / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഡലും ബ്യൂട്ടി ബ്ലോ​ഗറുമായ യുവതി ലിപ്സ്റ്റിക്കിനു പകരം ചുണ്ടു ചുവപ്പിക്കാൻ ഉപയോഗിച്ചത് മൈലാഞ്ചി! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... പണി പാളിയതോടെ ഇനിയാരും ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്ന വെളിപ്പെടുത്തലുമായി യുവതി...


വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി... അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങി! വിവാഹം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് യുവാവ്... അമ്പരന്ന് നാട്ടുകാർ...


രണ്ടു വയസായ ഒരു കുട്ടിയുടെ മാതാപിതാക്കൾ! അപര്‍ണ വീണ്ടും ഗര്‍ഭിണിയായപ്പോൾ കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചു! അനാഥാലയ മുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയതോടെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കണ്ട കാഴ്ച ഭയാനകം...


കൈവിടുമ്പോള്‍... നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ വിദേശത്തു നിന്നുള്ള ഫണ്ടിങ് കണ്ടെത്തിയാല്‍ തീര്‍ന്നു; റബിന്‍സ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിംഗ് നടത്തിയിട്ടുണ്ടെങ്കില്‍ അവരേയും പൊക്കാനുറച്ച് എന്‍ഐഎ


വിനയാകുമോ... സ്വര്‍ണ്ണക്കടത്തില്‍ സിപിഎം ഉന്നതനെ കസ്റ്റംസ് ചോദ്യം ചെയ്യുമോ? സന്ദീപും സരിത്തും സ്വര്‍ണ്ണം കടത്തിയത് എംഎല്‍എക്ക് വേണ്ടിയാണെന്ന മൊഴി സിപിഎമ്മിന് വിനയാകുന്നു; കാരാട്ട് റസാഖിന്റെ പേര് ഉയരുമ്പോള്‍ ചര്‍ച്ചയാക്കി പ്രതിപക്ഷം

'റോഷനാണ് തന്റെ പെർഫക്ട് കംഫർട്ട് സോൺ' എന്നോ 'കൊച്ചി ആണ് റോഷന് ബെസ്റ്റ്' എന്നോ' ദർശന പറഞ്ഞതായി ഫീച്ചറിൽ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദർശന പറഞ്ഞിട്ടില്ല....' വളച്ചൊടിക്കപ്പെട്ട വാക്കുകൾക്ക് മറുപടി, വൈറലായി റോഷന്റെ കുറിപ്പ്

25 SEPTEMBER 2020 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാവന എന്നും എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്,ഞങ്ങൾ എന്നും വിളിക്കും! ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നു... എന്റെ ജീവിതത്തിലെ ഈ മാറ്റങ്ങൾക്ക് പിന്നിൽ ഭാവനയാണ്; അവൾ പറഞ്ഞത് കൊണ്ടാണ് എല്ലാം സംഭവിച്ചത്; മനസ് തുറന്ന് റിമി ടോമി...

ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ പോലും തളരാതെ അതിന് എതിരെ പോരാടി; ക്രൂരമായ ലോകത്തിൽ നിന്നുള്ള ഏറ്റവും മികച്ച കവചമാണ് സന്തുഷ്ടമായ ആത്മാവ്.... നടി ഭാവനയുടെ പുതിയ പോസ്റ്റ് വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

കയ്യില്‍ വാഴക്കുലയും മുണ്ട് മടക്കിയുടുത്ത് തലയില്‍ കെട്ടും കെട്ടി അവതാരകയും നടിയുമായ മലയാളികളുടെ ഇഷ്ട താരം! വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീയെ ഏറ്റെടുത്ത് ആരാധകർ...

മേഘ്നയുടെ പ്രസവം നടന്ന ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് നസ്രിയയും ഫഹദ് ഫാസിലും... മേഘ്നയെയും കുഞ്ഞിനെയും കാണാനെത്തിയ താരദമ്പതിമാരെ ഏറ്റെടുത്ത് ആരാധകർ...

സജ്ന ഷാജിയുടെ ഹോട്ടല്‍ ബിസിനസ്സിനായി ഞാന്‍ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല... ഹോട്ടല്‍ തുടങ്ങാതിരിക്കാനായി ഒരു തടസ്സവും നിന്നിട്ടില്ല... കമ്മ്യൂണിറ്റിയെ മറന്നു, ആള്‍ക്കാരെകൂട്ടി കുറുക്കുവഴികള്‍ കണ്ടെത്തി, സത്യം ദൈവം തെളിയിക്കും

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വാക്കുകൾ വളച്ചൊടിക്കപെട്ടപ്പോൾ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് റോഷൻ. സീ യു സൂൺ എന്ന സിനിമയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ദര്ശനയും താനും പറഞ്ഞ വാക്കുകൾ പലതും മാറ്റിയതായി പറയുന്നു. 'പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ട്'- എന്നും റോഷൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;


1. 'മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ 'C U Soon' ചെയ്യും എന്ന് ഉറപ്പിച്ചു' എന്ന് ഒരിക്കലും റോഷൻ പറഞ്ഞിട്ടില്ല.
2. 'റോഷനും മഹേഷ് നാരായണനും അടുത്ത് നിൽക്കുമ്പോൾ കരയാൻ പാടുപെട്ടു' എന്ന് ദർശന പറഞ്ഞിട്ടില്ല.
3. ‘ഓൾ താങ്ക്സ് ടു ഫാഫദ്' എന്ന് റോഷൻ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്റെഡിറ്റ് മുഴുവൻ ടീമിനുള്ളതാണ്
4. 'എന്റെ ഗ്രാഫ് നോക്കു' എന്ന വാക്കുകൾ റോഷൻ ഉപയോഗിച്ചിട്ടില്ല.
5. 'മോഹൻലാൽ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു' എന്ന് ലേഖിക ****ലക്ഷ്മി പ്രേംകുമാർ**** പറഞ്ഞത് ദർശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്
6. 'റോഷനാണ് തന്റെ പെർഫക്ട് കംഫർട്ട് സോൺ' എന്നോ 'കൊച്ചി ആണ് റോഷന് ബെസ്റ്റ്' എന്നോ' ദർശന പറഞ്ഞതായി ഫീച്ചറിൽ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദർശന പറഞ്ഞിട്ടില്ല.
7. 'താനൊരു ബോൺ ആർട്ടിസ്റ്റ് ആണെന്നും' 'മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും' 9 വർഷം മുന്നേ റോഷൻ ദർശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങൾ പരിചയപ്പെട്ടത് 8 വർഷം മുമ്പാണ്.

8. 'എ വെരി നോർമൽ ഫാമിലി' എന്ന ഞങ്ങളുടെ നാടകം ഇതുവരെ 7 വേദികളിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷൻ വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി? കണ്ണൂരിൽ ഇതുവരെ ഷോ ഉണ്ടായിട്ടുമില്ല.

9. 'ഡിയർ' എന്ന് ഞങ്ങൾ തമ്മിൽ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്മൈലികൾ സ്വാഭാവികമായും സംസാരിച്ചപ്പോൾ ഉപയോഗിച്ചിട്ടില്ല. 10. ഇതിലുപരി, 'ബെസ്റ്റെസ്റ്റ് ഫ്രെന്റ്' എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ട്. കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കിസ്ഥാനിലെ പേഷാവറില്‍ മദ്രസയില്‍ സ്ഫോടനം...നാല് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്  (12 minutes ago)

മദ്യലഹരിയിലെത്തിയ ഭർത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു; അനാഥരായത് നാല് കുട്ടികൾ, ലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിൽ വിനയായി എത്തിയത് അത്....  (15 minutes ago)

മോഡലും ബ്യൂട്ടി ബ്ലോ​ഗറുമായ യുവതി ലിപ്സ്റ്റിക്കിനു പകരം ചുണ്ടു ചുവപ്പിക്കാൻ ഉപയോഗിച്ചത് മൈലാഞ്ചി! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... പണി പാളിയതോടെ ഇനിയാരും ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്ന വെളിപ്പെടുത്ത  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്...പവന് 280 രൂപയാണ് വര്‍ദ്ധിച്ചത്  (37 minutes ago)

കര്‍ശന ജാഗ്രതയ്ക്ക് സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്  (41 minutes ago)

'ഞാനൊരു വലിയ സംഭവമാണേ' എന്ന ഒരു ഭാവം അതാണ് ഞാന്‍ ഉദ്ദേശിച്ച ജാഡ; നമിതയുടെ ആദ്യ ചിത്രം പുതിയ തീരങ്ങളില്‍ ആ ജാഡ തോന്നിയിട്ടില്ല; എന്നാല്‍ പിന്നീട് വന്ന പല ചിത്രങ്ങളിലും കഥാപാത്രമാകുമ്ബോഴും ഇറിറ്റേറ്റ്  (55 minutes ago)

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്... രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക്  (1 hour ago)

പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി സൗദി; കൃത്യമായ മാനദണ്ഡങ്ങളോടെ അടുത്ത ഞായറാഴ്ചമുതൽ, വിദേശ തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ  (1 hour ago)

വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി... അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങി! വിവാഹം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് യുവാവ്... അമ്പരന്ന് നാട്ടുകാർ.  (1 hour ago)

'മക്കള്‍ യാത്ര പോയിട്ട് ഒരു മാസമായി. അരികില്ലേലും എന്നും കിനാവില്‍ വരാറുണ്ട് രണ്ട് പേരും. ചിലപ്പോയൊക്കെ ഒത്തിരി നേരം താലോലിക്കും. ആശുപത്രിയില്‍ നിന്ന് ഒരു നോക്ക് കാണാനേ പറ്റിയൊള്ളു...' ചികിത്സ നിഷേധിച  (1 hour ago)

വാളയാര്‍ കേസിന്റെ സമയത്ത് കഷ്ടിച്ച്‌ മൂന്ന് മാസം മാത്രം പ്രോസിക്യൂട്ടര്‍ ആയിരുന്നു ഞാന്‍; തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല; സത്യ വിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചി  (1 hour ago)

രണ്ടു വയസായ ഒരു കുട്ടിയുടെ മാതാപിതാക്കൾ! അപര്‍ണ വീണ്ടും ഗര്‍ഭിണിയായപ്പോൾ കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചു! അനാഥാലയ മുറ്റത്ത് നവജാത  (1 hour ago)

സംസ്ഥാനത്ത് തുലാവര്‍ഷം നാളെയോടെ എത്തിയേക്കും.... ഇന്ന് മുതല്‍ മലയോര ജില്ലകളില്‍ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്  (1 hour ago)

ബസ്റ്റാന്റ് വരെ സൈക്കിളില്‍ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയില്‍ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക്‌ ബൈക്കില്‍ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന്  (1 hour ago)

ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 114 പോയന്റ് താഴ്ന്ന് 40,030ലും നിഫ്റ്റി 24 പോയന്റ് നഷ്ടത്തില്‍ 11,743ലുമാണ് വ്യാപാരം  (2 hours ago)

Malayali Vartha Recommends