Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

ഗവാസ്‌കറുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് അനുഷ്‌ക; ഇപ്പോഴും എന്നെ എന്തിനാണ് നിങ്ങള്‍ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത്?

25 SEPTEMBER 2020 10:20 PM IST
മലയാളി വാര്‍ത്ത

'ഭര്‍ത്താവിന്റെ ഗെയിമുമായി ബന്ധപ്പെട്ട് ഭാര്യയെ കുറ്റപ്പെടുത്തിയത് എന്തിനാണ്? ഐപിഎല്‍ കമന്ററിക്കിടെ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ മുന്‍ ദേശീയ താരം സുനില്‍ ഗവാസ്‌കറിനെതിരെ പ്രതികരിച്ച് നടി അനുഷ്‌ക ശര്‍മ്മ രംഗത്ത്. ക്രിക്കറ്റിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുത് എന്ന് അനുഷ്‌ക പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം ഇന്ത്യന്‍ ഇതിഹാസ താരത്തിനെതിരെ രംഗത്തെത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ കമന്ററി പറയുന്നതിനിടെ താങ്കള്‍ മറ്റ് ക്രിക്കറ്റര്‍മാരുടെ സ്വകാര്യ ജീവിതത്തെ മാനിച്ചിരുന്നു എന്ന് എനിക്കറിയാം. ഞങ്ങളും അതേ അളവില്‍ ബഹുമാനം അര്‍ഹിക്കുന്നവരാണെന്ന് താങ്കള്‍ കരുതുന്നില്ലേ? 2020 ആയിട്ടും എന്റെ കാര്യങ്ങള്‍ക്ക് മാറ്റമില്ല. ഇപ്പോഴും എന്നെ എന്തിനാണ് നിങ്ങള്‍ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത്?' തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ അനുഷ്‌ക കുറിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു ഗവാസ്‌കറുടെ വിവാദ പ്രസ്താവന. 'ലോക്ക്ഡൗണില്‍ അനുഷ്‌ക ശര്‍മ്മ എറിഞ്ഞ പന്തുകളില്‍ മാത്രമാണ് കോലി പരിശീലിച്ചത് . ഞാന്‍ ആ വിഡിയോ കണ്ടതാണ്.' വിന്‍ഡീസ് പേസര്‍ ഷെല്‍ഡന്‍ കോട്രല്‍ എറിഞ്ഞ മൂന്നാം ഓവറിനിടെ ഗവാസ്‌കര്‍ പറഞ്ഞു. അനുഷ്‌ക ശര്‍മ്മ പന്തെറിയുന്നതും കോലി ബാറ്റ് ചെയ്യുന്നതുമായ ഒരു വിഡിയോ കുറച്ച് നാളുകള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വിഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു ഗവാസ്‌കറുടെ കമന്ററി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊന്നാനി ബീച്ചില്‍ യുവതി മരിച്ച സംഭവം കൊലപാതകം; ഭര്‍ത്താവ് കഴുത്തില്‍ ഷോള്‍ കൊണ്ട് മുറുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസ്  (13 minutes ago)

അമേരിക്കയിൽ ഇട്ടുമൂടാൻ പൂത്ത പണം..!കന്യാകുമാരിയിൽ എത്തി മൂന്നാം പക്കം കടലിൽ ശവം പൊങ്ങി..സഹോദരിമാർക്ക്...  (47 minutes ago)

സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...  (1 hour ago)

നീറ്റ്, ജെഇഇ – 2027 റിപ്പീറ്റർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ച് സൈലം  (1 hour ago)

MAY 1നാളെ മുതൽ രാജ്യത്ത് ഈ 5 മാറ്റങ്ങൾ...! വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി  (1 hour ago)

വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു  (1 hour ago)

പിണറായിയുടെ നെഞ്ചത്ത് റീത്ത് വച്ച് അശോക് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ മുഖ്യന്റെ അന്നനാളത്തിൽ തിരുകി  (2 hours ago)

അയ്യോ.. അമ്മാ.. നിലവിളിച്ച് ആ മൂന്ന് പെൺ കുട്ടികൾ കുടുംബശ്രീ ടൂർ..അന്ത്യയാത്ര..! ആ 2 മരണം നടന്നത് ഇങ്ങനെ  (2 hours ago)

KSRTC-യുടെ നിക്കർ കീറി കോടതി..19 ക്കാരന് 1.50 കോടി നഷ്ടപരിഹാരം കൊടുക്കണം..! 3 വർഷം മുൻപ്  (3 hours ago)

വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു  (3 hours ago)

കേരളത്തിൻറെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയില്ല; ഇതുവരെ ബോർഡ് ഇതിൻറെ നിയന്ത്രണം ഏറ്റെടുത്തില്ല; പച്ചയായ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് ക  (4 hours ago)

തമിഴ്നാട് ഭരണം തൂക്കുമോ വിജയ്?  (4 hours ago)

കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരണത്തിന് കീഴടങ്ങി  (4 hours ago)

ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.....  (5 hours ago)

Malayali Vartha Recommends