Widgets Magazine
28
Oct / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാമമൂര്‍ത്തിയെ പുറത്താക്കാനുള്ള നീക്കം തടഞ്ഞത് അമിത് ഷാ; അറ്റാഷെ രാമമൂര്‍ത്തിക്കെതിരെ നല്‍കിയ പരാതി സംഭവിച്ചത്; ബാഗേജ് തിരിച്ചയക്കാന്‍ നിര്‍ദേശിച്ച് കോണ്‍സുലേറ്റില്‍നിന്നും അറ്റാഷെ രാമമൂര്‍ത്തിക്ക് കത്തുനല്‍കി


ഇന്ത്യക്ക് ജയിച്ചേ മതിയാവൂ; ചൈനക്ക് 40,000 കോടിയുടെ അടി; എല്ലാം ശരിയാക്കാന്‍ ഭാരതം; നേട്ടം കൊയ്ത് ഇന്ത്യന്‍ വ്യാപാരികള്‍; കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള ഇന്ത്യയുടെ പരിശ്രമം; ഇന്ത്യന്‍ വിപണയില്‍ ഇനി ആത്മനിര്‍ഭര്‍ ഭാരത്


ശിവശങ്കറിന് ഇനി ഉഴിച്ചിലും പിഴിച്ചിലും ഇ.ഡി വക; ഒപ്പം കസ്റ്റംസും; സൂപ്പര്‍ പവറില്‍ നിന്നും പ്രതിസ്ഥാനത്തേക്ക്; ഒരു പ്രമുഖന്റെ പതനം ഇങ്ങനെ? മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തിനുള്ള പങ്ക്; മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തം; കേസിന്റെ നാള്‍വഴികള്‍


ഇന്ന് കോവിഡ് 25000 കടക്കും; പ്രതിപക്ഷ നേതാവിന്റെ പ്രവചനം; ശിവശങ്കര്‍ രോഗലക്ഷണം, രോഗം മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും; സമരങ്ങള്‍ക്ക് തടയിടാന്‍ പൊടികൈയുമായി പിണറായി സര്‍ക്കാര്‍


ലീഗിന് വര്‍ഗ്ഗീയ മുഖം; കോണ്‍ഗ്രസിന് നട്ടെല്ലില്ല; യു.ഡി.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ; മുസ്ലിംലീഗിന്റെ നിലപാട് യു.ഡി.എഫില്‍ നിന്നും സാമുദായിക സംഘടനകളെ അകറ്റുന്നു; സംവരണം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്

ദൃശ്യം 2വിന്റെ ചിത്രീകരണം ആലുവയില്‍ ആരംഭിച്ചു

25 SEPTEMBER 2020 11:19 PM IST
മലയാളി വാര്‍ത്ത

ദൃശ്യം 2വിന്റെ ചിത്രീകരണം ആലുവയില്‍ ആരംഭിച്ചു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. ആദ്യ ചിത്രത്തില്‍ ഒരു ക്രൈം മൂടിവെക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് കുട്ടിയും കുടുംബവും രണ്ടാം ഭാഗത്തില്‍ പുതിയ പ്രതിസന്ധികള്‍ നേരിടുന്നതായാണ് കാണിക്കുന്നത്. മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ എന്നിവര്‍ പഴയ അതെ വേഷങ്ങളില്‍ ഭാഗമാകും. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ശിവശങ്കരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടുകൂടി ഇതുവരെ ഇടതുപക്ഷം പറഞ്ഞത് ന്യായങ്ങൾ അസ്തമിക്കുകയാണ്; കേരള ജനതയ്ക്ക് മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെ  (5 minutes ago)

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നത്; പ്രതികരണവുമായി വി ഡി സതീശൻ  (14 minutes ago)

ബിജുവിന്റെ മരണത്തിൽ ദുരൂഹതകളുണ്ടെന്ന് സൂചന  (15 minutes ago)

രാമമൂര്‍ത്തിയെ പുറത്താക്കാനുള്ള നീക്കം തടഞ്ഞത് അമിത് ഷാ; അറ്റാഷെ രാമമൂര്‍ത്തിക്കെതിരെ നല്‍കിയ പരാതി സംഭവിച്ചത്; ബാഗേജ് തിരിച്ചയക്കാന്‍ നിര്‍ദേശിച്ച് കോണ്‍സുലേറ്റില്‍നിന്നും അറ്റാഷെ രാമമൂര്‍ത്തിക്ക് കത  (15 minutes ago)

വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയില്‍; മറ്റൊരു അന്തേവാസിയായ പാലാ രാമപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു  (44 minutes ago)

ഇന്ത്യക്ക് ജയിച്ചേ മതിയാവൂ; ചൈനക്ക് 40,000 കോടിയുടെ അടി; എല്ലാം ശരിയാക്കാന്‍ ഭാരതം; നേട്ടം കൊയ്ത് ഇന്ത്യന്‍ വ്യാപാരികള്‍; കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള ഇന്ത്യയുടെ പരിശ്രമം; ഇന്ത്  (46 minutes ago)

ശിവശങ്കറിന് ജാഗ്രതക്കുറവുണ്ടായെന്ന് ഹൈക്കോടതി ... കേസില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ വിമര്‍ശനം  (56 minutes ago)

ഒരു വ്യക്തിയെ ഭയത്തിൽ ജീവിക്കാൻ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ പെരുമാറ്റം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോ..? സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്  (1 hour ago)

വീട്ടുജോലിക്കാരെ തൊഴിലുടമ നേരിട്ടെത്തി സ്വീകരിക്കുന്ന സംവിധാനത്തിനു ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കം  (1 hour ago)

ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന വാഗ്ദാനവുമായി തുടങ്ങിയ ഹെല്‍പ് ലൈന്‍; അഞ്ച് ദിവസത്തെ കോഴ്സിന് 5000 ഡോളർ ഫീസ്, കോഴ്സില്‍ പങ്കെടുത്തവരില്‍ പലരെയും സാമ്പത്തികമായും ലൈംഗികമായും ചൂഷണം, അവസാനം 60  (1 hour ago)

കുറ്റപത്രത്തിൽ പേര് വന്നാൽ തിരിഞ്ഞൊന്നും നോക്കില്ല; തീർച്ചയായും രാജിവയ്‌ക്കും ; പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിട്ട് കൊണ്ടിരിക്കുകയാണ്; വെല്ലുവിളിച്ച് കാരാട്ട് റസാഖ്  (1 hour ago)

മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യൽ; നൂറോളം ചോദ്യങ്ങൾ;ഒന്നില്‍ നിന്നു പോലും ഒഴിഞ്ഞു മാറിയില്ല;ചോദ്യം ചെയ്യലിനിടയില്‍ ഇടവേള വേണമെന്ന് ആവശ്യപ്പെട്ടില്ല;ശാന്തനായിരുന്ന മണിക്കൂറുകൾ;അത്രത്തോളം ഊര്‍ജമുള്ള മനുഷ  (1 hour ago)

ശിവശങ്കറിന് ഇനി ഉഴിച്ചിലും പിഴിച്ചിലും ഇ.ഡി വക; ഒപ്പം കസ്റ്റംസും; സൂപ്പര്‍ പവറില്‍ നിന്നും പ്രതിസ്ഥാനത്തേക്ക്; ഒരു പ്രമുഖന്റെ പതനം ഇങ്ങനെ? മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തിനുള്ള പങ്ക്; മുഖ്യമന്  (1 hour ago)

സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും മാത്രമല്ല കോഫെപോസ; സരിത് ഉൾപ്പെടെ 7 പേർക്കെതിരെകൂടി കോഫെപോസ (കള്ളക്കടത്തു തടയൽ നിയമം) ചുമത്താൻ കസ്റ്റംസ്; നടപടികൾക്ക് തുടക്കം  (1 hour ago)

ഇന്ന് കോവിഡ് 25000 കടക്കും; പ്രതിപക്ഷ നേതാവിന്റെ പ്രവചനം; ശിവശങ്കര്‍ രോഗലക്ഷണം, രോഗം മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും; സമരങ്ങള്‍ക്ക് തടയിടാന്‍ പൊടികൈയുമായി പിണ  (1 hour ago)

Malayali Vartha Recommends