Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി

അന്ന് ആ റിസോർട്ടിൽ നിന്നും പെൺ വാണിഭത്തിനു റെയ്ഡിൽ പിടിച്ചു... വാർത്ത പുറത്ത് വന്നപ്പോൾ എല്ലാരും ഞെട്ടി! പക്ഷെ അതിനിടയിൽ സംഭവിച്ച ചതിയെ കുറിച്ച് തുറന്ന് പറഞ്ഞ് സീരിയൽ നടി സംഗീത…

27 SEPTEMBER 2020 12:36 PM IST
മലയാളി വാര്‍ത്ത

2 വർഷങ്ങൾക്ക് മുൻപാണ് സംഭവം. ചെന്നൈയിൽ വെച്ചു ഒരു റിസോർട്ടിൽ നടന്ന പോലീസ് റെയ്ഡിൽ സീരിയൽ നടി സംഗീതയെ പോലീസ് പിടിച്ചിരുന്നു. എന്നാൽ എന്നെ ചതിച്ചതാണെന്നും ആ വിഷയത്തിൽ താൻ നിരപരാധിയാണെന്നും നടി സംഗീത പറഞ്ഞു.

പുതിയ ഒരു ചിത്രത്തിന്റർ ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞു എന്നെ അവിടേക്ക് വിളിപ്പിക്കുകയായിരുന്നു,
വലിയ വാർത്തയായ സംഭവത്തിൽ തന്നെ മനപൂർവ്വം വലിച്ചിഴകുകയാണെന്നും താരം അഭിപ്രായപ്പെട്ടു.

പുതിയ ഒരു സീരിയലിന്റെ ചർച്ചയാണെന്നും പറഞ്ഞു പ്രൊഡക്ഷൻ കോണ്ട്രോളർ ആണ് എന്നെ അവിടേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ ഞാൻ അവിടെ ചെന്നപ്പോൾ ആരെയും കാണുവാനില്ലായിരുന്നു.

കുറച്ചു നേരമായിട്ടും ആരെയും കണ്ടെത്താൻ എനിക് കഴിഞ്ഞിരുന്നില്ല തുടർന്ന് ഞാൻ അവിടെ വെയ്റ്റ് ചെയ്യുവാൻ തന്നെ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ പോലീസ് വന്നു എന്നെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

സ്റ്റേഷനിൽ വന്നപ്പോഴാണ് എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നു എനിക് മനസിലായത് തന്നെ. പെണ് വാണിഭം എന്ന്.

സംഗീതയെ പോലെ നിരവധി താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . എന്നാൽ പലരെയും വൻപണം നൽകാം .എന്നും പ്രലോഭിഭിച്ചും ചതിച്ചും ആണ് റിസോർട്ടിൽ എത്തിച്ചത് എന്നു പോലീസ് പിന്നീട് വെളിപ്പെടുത്തി..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (9 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (19 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (13 hours ago)

Malayali Vartha Recommends