Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ലച്ചു തിരിച്ചു വന്നിരിക്കുന്നു... അഞ്ച് മാസങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ! ഏറ്റെടുത്ത് ആരാധകർ... വൈറൽ ഫോട്ടോഷൂട്ട്....

28 SEPTEMBER 2020 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

ഉപ്പും മുളകുമെന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ജൂഹി റുസ്തഗി. എന്നാൽ 1143-മതെ ശേഷം ജൂഹി അപ്രതീക്ഷിതമായി സീരിയലിൽ നിന്ന് പിന്മാറിയതായി അറിയിച്ചിരുന്നു. അതോടുകൂടി സീരിയലിനെ നല്ല രീതിയിൽ ബാധിച്ചു. ജൂഹി അവതരിപ്പിച്ച ലച്ചുവെന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവിനായി ആരാധകർ ഇപ്പോഴും കാത്തിരിക്കുകയാണ്. ജൂഹിക്ക് പകരം വേറെയൊരു റോളിൽ എത്തിയ മറ്റൊരു താരത്തിന് ജൂഹിയുടെ അത്ര റേറ്റിംഗ് നൽകാൻ സാധിച്ചില്ല. ആദ്യം പ്രോമോ കണ്ടപ്പോൾ ജൂഹി അവതരിപ്പിച്ച കഥാപാത്രത്തിന് പകരം എത്തിയതാണെന്നാണ് പലരും വിചാരിച്ചത്.

എന്നാൽ മുടിയന്റെ കടുത്ത ആരാധികയുടെ റോളിലാണ് ആ താരം എത്തിയത്. സീരിയിൽ നിന്ന് മാത്രമല്ല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ജൂഹിയെ കാണാതായി എന്നുവേണം പറയാൻ. നിരന്തരം പോസ്റ്റുകൾ ഇടാറുള്ള ജൂഹി കഴിഞ്ഞ അഞ്ച് മാസമായി പോസ്റ്റുകൾ ഇടാതെ ഇരുന്നത് പല സംശയങ്ങൾക്കും ഇടയാക്കിയിരുന്നു.

ജൂഹി വിവാഹിതയാകാൻ പോകുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് താരം തന്നെ പ്രതിശ്രുത വരനൊപ്പം നിൽക്കുന്ന ഫോട്ടോസ് പങ്കുവെച്ചിരുന്നു. ഡോക്ടർ റോവിൻ തോമസാണ് താരത്തിന്റെ പ്രതിശ്രുത വരൻ. എന്തായാലും എല്ലാ സംശയങ്ങൾക്കും തിരശീല ഇട്ടുകൊണ്ട് 5 മാസങ്ങൾക്ക് ശേഷം തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ജൂഹി. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു രവീന്ദ്രൻ എടുത്ത ചിത്രങ്ങളാണ് ജൂഹി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘ബാക് ടു വർക്ക്.. ഷൂട്ട് മോഡ് ഓൺ..’ എന്ന ഹാഷ്‌ടാഗോടെയാണ് ജൂഹി ഫോട്ടോ പോസ്റ്റ് ചെയ്തത്.

കുടുംബപ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹാസ്യപരമ്പരകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. മറ്റു സീരിയലുകളിൽ നിന്ന് വ്യത്യസ്തമായി സംഭാഷണരീതിയും കഥയുമുള്ള ഒന്നാണ് ഉപ്പും മുളകും. അതുകൊണ്ട് തന്നെ സീരിയലിൽ പെട്ടന്ന് തന്നെ പ്രേക്ഷകർ സ്വീകരിച്ചു. 1000 എപ്പിസോഡുകൾ പിന്നിട്ട് വിജയയാത്ര തുടരുകയാണ് ഇപ്പോഴും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (5 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends