Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്മാത്രയിലെ മോഹന്‍ലാലിന്റെ മകന്‍ മനുവിന്റെ കൂട്ടുകാരിയെ ഓർമ്മയുണ്ടോ? താരമിപ്പോൾ സിനിമയില്‍ സജീവമല്ല... ഇപ്പോൾ എങ്ങനെയാണെന്ന് അറിയേണ്ടേ? ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറായ യുവനടിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ...

01 OCTOBER 2020 03:09 PM IST
മലയാളി വാര്‍ത്ത

അല്‍ഷീമേഴ്‌സ് രോഗം മൂലം കഷ്ടപ്പെടുന്ന രമേശന്റെ ജീവിതം പറഞ്ഞ 'തന്മാത്ര' എന്ന ബ്ലെസി ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്‍ മനുവിന്റെ കൂട്ടുകാരിയായി എത്തിയ താരമാണ് നന്ദിനി ആര്‍ നായര്‍. നൃത്തത്തെ ഇഷ്ടപ്പെടുന്ന പഠനത്തില്‍ അധികം മികവില്ലാത്ത ഒരു കുട്ടിയായി നന്ദിനി മികച്ച പ്രകടനം കാഴ്ചവച്ച നന്ദിനിയുടെ യഥാര്‍ഥ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ചെന്നൈ ലയോള കോളേജില്‍ നിന്ന് എം.എ. എക്‌ണോമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ നന്ദിനി 2012-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കുകയും ഐ.ആര്‍.എസ് ലഭിക്കുകയും ചെയ്തു. തമിഴ് നാട്ടില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്‌സായിട്ടായിരുന്നു ആദ്യ നിയമനം. ഇപ്പോള്‍ ചെന്നൈയില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുകയാണ്. തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വിഷ്ണു വേണുഗോപാലാണ് ഭര്‍ത്താവ്.

ലോകധര്‍മി നാടക ട്രൂപ്പിലെ അംഗമായിരുന്ന നന്ദിനി ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. ജോലിയോടൊപ്പം നൃത്തവും ചിത്രരചനയുമൊക്കെ ഒപ്പം കൊണ്ടുപോകുന്നുണ്ടെന്ന് നന്ദിനി പറയുന്നു. അടുത്തിടെ ചെന്നൈയില്‍ ചിത്രപ്രദര്‍ശനവും നന്ദിനി സംഘടിപ്പിക്കുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (12 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (13 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (13 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends