Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം അവന്‍ തീരുമാനിക്കും... സിനിമ തിരെഞ്ഞെടുക്കുന്നതിനെ കുറിച്ച് ജയറാം പറയുന്നു

02 OCTOBER 2020 11:10 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജയറാം. താരം തന്റെ സിനിമകള്‍ തിരെഞ്ഞെടുക്കുന്നതിനെ കുറിച്ച് തുറന്ന്് പറയുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത 'എന്റെ വീട് അപ്പുന്റെം' എന്ന സിനിമ വരെ അവന്‍ കഥ കേട്ട് ഒക്കെ പറഞ്ഞതാണെന്നും ഇപ്പോഴും അവന്റെ ഇഷ്ടങ്ങളിലെ സിനിമകളാണ് ചെയ്യുന്നതെന്നും ജയറാം പറയുന്നു.

'കണ്ണന്‍ ചെയ്യാന്‍ പോകുന്ന സിനിമകളെക്കുറിച്ച് എന്നോട് പറയും. എല്ലാം അവന്‍ തെരഞ്ഞെടുക്കുന്നതാണ്. അവന്റെ തീരുമാനങ്ങളാണ്. സിബി സംവിധാനം ചെയ്ത 'എന്റെ വീട് അപ്പൂന്റേം' എന്ന സിനിമ വരെ അവന്‍ കഥ കേട്ട് ഒക്കെ പറഞ്ഞതാണ്. എനിക്കതില്‍ റോള്‍ ഇല്ല. ആ സിനിമയിലൂടെ ദേശീയ പുരസ്‌കാരം വരെ അവന്‍ നേടിയെടുത്തു. ഇപ്പോഴുള്ള സിനിമകളും അവന്‍ തന്നെ കഥ കേട്ട് ഒക്കെ പറയും. അത് തമിഴായാലും, തെലുങ്കായാലും അങ്ങനെ തന്നെയാണ്. ഞങ്ങള്‍ ഒന്നിച്ച് വീട്ടില്‍ കൂടുമ്‌ബോള്‍ സിനിമ സംസാരിക്കാറേയില്ല. ഞാനും അവനും ചെയ്യുന്നത് ഒരേ പ്രൊഫഷനാണ്. അത് കൊണ്ട് സിനിമ സംസാരിക്കുന്നത് ബോറാണ്.
ഞങ്ങള്‍ വേറെ കാര്യങ്ങളൊക്കെ സംസാരിച്ചിരിക്കും. കുട്ടിക്കാലം മുതലേ അവന് അഭിനയ മോഹമുണ്ട്. അത് കൊണ്ട് അവന്‍ അശ്വതിയോട് ആദ്യം പറഞ്ഞത് 'ഡിഗ്രി വരെ താന്‍ പഠിക്കൂ' എന്നാണ്. അശ്വതിക്ക് അവനെ വലിയ രീതിയില്‍ പഠിപ്പിക്കണമെന്നുണ്ടായിരുന്നു പക്ഷേ അവന്റെ മനസ്സില്‍ സിനിമ തന്നെയായിരുന്നു'. ജയറാം പങ്കുവയ്ക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (13 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends