Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബലാത്സംഗത്തിനിരയി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അനുഷ്‌ക ശര്‍മ

03 OCTOBER 2020 11:11 PM IST
മലയാളി വാര്‍ത്ത

ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. ആണ്‍കുട്ടികള്‍ ജനിക്കുന്നത് പ്രിവിലേജായി കാണുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അനുഷ്‌ക ശര്‍മ.

'നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടി ഉണ്ടായിരിക്കുക എന്നത് പ്രിവിലേജ്(വിശേഷാധികാരം) ആയിട്ടാണ് കാണുന്നത്. തീര്‍ച്ചയായും ഇത് ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിനേക്കാള്‍ വലിയ പ്രിവിലേജ് ഒന്നുമല്ല. പക്ഷേ ഈ പ്രിവിലേജ് തെറ്റായ രീതിയിലാണ് കണക്കാക്കപ്പെടുന്നത്. മറ്റൊരു പെണ്‍കുട്ടിയെ ബഹുമാനിക്കും വിധത്തില്‍ ആണ്‍കുട്ടികളെ വളര്‍ത്തുക മാത്രമാണ് ഒരേയൊരു പ്രിവിലേജ്. അതാണ് മാതാപിതാക്കള്‍ എന്ന നിലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തം. അതുകൊണ്ട് അതിനെ ഒരു പ്രിവിലേജ് ആയി കണക്കാക്കരുത്. കുഞ്ഞിന്റെ ലിംഗഭേദമല്ല നിങ്ങളെ പ്രിവിലേജ് ആക്കുന്നത്, മറിച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും തോന്നും വിധത്തില്‍ നന്നായി ആണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുക എന്നതിലൂടെ സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ' അനുഷ്‌ക പറയുന്നു.
മറ്റൊരു ബലാത്സംഗ വാര്‍ത്ത കൂടി കേട്ടിരിക്കുകയാണെന്നും ഇത്തരത്തില്‍ ചെയ്യുന്ന പുരുഷന്മാരുടെയുള്ളില്‍ എന്തെങ്കിലും ഭയം ഉണ്ടാകുമോയെന്നും അനുഷ്‌ക കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സമൂഹം എന്ന നിലയ്ക്ക് അവരില്‍ ഭയം നിറയ്ക്കാനും നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാനും എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നും അനുഷ്‌ക ചോദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (13 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends