Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടിമുടി പ്രത്യേകതകൾ നിറഞ്ഞ വാഹനം, ഇന്ത്യയിൽ ഈ നിറത്തിൽ ഇതൊന്ന് മാത്രം; പൃഥിയെ കടത്തിവെട്ടി ഫഹദ്! പുതുപ്പുത്തൻ പോർഷെ സ്വന്തമാക്കി ഫഹദ് ഫാസിൽ... ഇത് നസ്രിയയ്ക്ക് വേണ്ടിയുള്ള സ്നേഹ സമ്മാനം...

09 OCTOBER 2020 11:01 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട താരമാണ് ഫഹദ് ഫാസിൽ. അതുപോലെ തന്നെയാണ് നസ്രിയയും. മലയാള സിനിമയിൽ പുതിയ മുൻനിര നായകന്മാരെല്ലാം തന്നെ വാഹനകമ്പമുള്ളവരാണ്. ആ കൂട്ടത്തിൽ പുതുതായി എത്തിയ ആളാണ് ഫഹദ് ഫാസിൽ.

അദ്ദേഹം പുതുതായി വാങ്ങിയ പോർഷം കാറണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. അടിമുടി പ്രത്യേകതകൾ നിറഞ്ഞ വാഹനമാണിത്. അതിന്റെ നിറമാണ് കൂടുതൽ സവിശേഷമായത്.

പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള കാറാണിത്. ട്വിസ്റ്റ് എന്താണെന്ന് വച്ചാൽ ഇന്ത്യയിൽ ഈ നിറത്തിൽ ഈ ഒരു ഒറ്റ കാർ മാത്രമേ ഉള്ളൂ എന്നതാണ്. അതാണ് മലയാളികളുടെ പ്രിയ താരം സ്വന്തമാക്കിയത്. പോർഷെയുടെ സൂപ്പർ താരമായ 911 കരേര എസ് ആണ് ഇനി ഫഹദിന്റെ യാത്രകൾക്ക് കൂട്ടായി ഉള്ളത്. ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കസ്റ്റമൈസേഷൻ അതിൽ നടത്താൻ സാധിക്കുമെന്നതാണ് കാറിന്റെ പ്രത്യേകത.

ഏകദേശം 1.90 കോടിരൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. ഫഹദും നസ്രിയയും ചേർന്ന് കാർ സ്വീകരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. 2981 സിസി എൻജിനാണ് കാറിന് ഉപയോഗിച്ചിട്ടുള്ള.

450 പിസ് ആണ് കാറിന്റെ കരുത്ത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിൽ വേഗത്തിൽ എത്താൻ നാല് സെക്കന്റിൽ താഴെ മാത്രം മതിയെന്നാണ് അതിനെ അത്ഭുതപ്പെട്ടുത്തുന്ന ഫാക്ടർ. കൃത്യമായി പറഞ്ഞാൽ 3.7 സെക്കന്റ് മാത്രം മതിയാവും. ഈ വാഹനത്തിന്റെ ഉയർന്ന വേഗം 308 കിലോമീറ്ററാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends