Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവസരങ്ങൾക്ക് വേണ്ടി മക്കളെ മാതാപിതാക്കൾ ബ്രോയിലർ കോഴി പോലെ ഇൻജെക്ഷൻ കൊടുത്തു വളർത്തുകയും വിൽക്കുകയും ചെയ്യുന്നു! മോഹൻലാലിന്റെ മകളായി മിനിസ്‌ക്രീനിൽ തിളങ്ങിയ താരത്തിന് സോഷ്യൽമീഡിയയിൽ ആക്രമണം

10 OCTOBER 2020 02:30 PM IST
മലയാളി വാര്‍ത്ത

താരങ്ങളുടെ ഫോട്ടോഷൂട്ടുകൾ കൊണ്ട് ശ്രദ്ധ നേടുമ്പോൾ അതിനേക്കാൾ വെല്ലുവിളി ആണ് സോഷ്യൽ മീഡിയയിൽ നേരിടുന്ന മോശം കമെന്റുകൾ. എത്രയേറെ പ്രതിഷേധങ്ങൾ ഉണ്ടായാൽ കൂടിയും ഒരു വിഭാഗം ആളുകളെ കമെന്റുകൾക്ക് മാറ്റങ്ങൾ ഒന്നും വന്നില്ല എന്നുള്ളതാണ് മറ്റൊരു സത്യം. ഫോട്ടോഷൂട്ടുകൾ നിരവധി ആളുകൾ ചെയ്യുന്നുണ്ട് എങ്കിൽ കൂടിയും യുവ നടിമാർ ആണ് ഏറ്റവും കൂടുതൽ മോശം കമന്റ് നേരിടുന്നത്.

ഇത്തരത്തിൽ ഈ ഇടക്ക് കുട്ടി നിക്കറിൽ വന്ന അനശ്വര രാജൻ ഒട്ടേറെ മോശം അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നപ്പോൾ അതിനെതിരെ താരങ്ങൾ ഒന്നിച്ചു പ്രതിഷേധവുമായി എത്തി. എന്നാൽ അതേ രീതിയിൽ ഉള്ള മോശം കമന്റ് താരത്തിനും കുടുംബത്തിനും എതിരെയും എത്തിയിരിക്കുകയാണ്. അവസരങ്ങൾ വേണ്ടി മക്കളെ മാതാപിതാക്കൾ ബ്രോയിലർ കോഴി പോലെ ഇൻജെക്ഷൻ കൊടുത്തു വളർത്തുകയും വിൽക്കുകയും ചെയ്യുന്നു എന്നായിരുന്നു കമന്റ്. എന്നാൽ ഇത്തരത്തിൽ മോശം കമന്റ് എത്ര വന്നാലും അതിന് എതിരെ പരാതികൾ വന്നാലും നടപടി എടുക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു സത്യം. അതുകൊണ്ടു തന്നെ ആണ് ഇവിടെ ശക്തമായ പ്രതികരണ ശേഷി ഉള്ള ലോകം ഫെമിനിസ്റ്റുകൾ എന്ന് വിളിക്കുന്ന ഒരു വിഭാഗം ഉണ്ടാക്കുന്നത്.

മലയാളത്തിൽ ഒരു സിനിമ അമ്പത് കോടി ബോക്സ് ഓഫീസിൽ കളക്ഷൻ നേടാൻ കഴിയും എന്ന് കാണിച്ചു തന്ന ചിത്രം ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. സിനിമ റിലീസ് ചെയ്തു വർഷങ്ങൾ പിന്നിടുമ്പോഴും ആ സിനിമയിൽ കൂടി ഇന്നും അറിയപ്പെടുന്ന ഒട്ടേറെ താരങ്ങൾ ഉണ്ട്. അതിൽ ഒരാൾ ആണ് എസ്തർ അനിൽ. മോഹൻലാലിന്റെ ഇളയ മകളുടെ വേഷത്തിൽ എത്തിയ താരം 12 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ദൃശ്യം ചെയ്യുന്നത്. ഇന്ന് 19 വയസ്സ് ഉള്ള താരം കൂടുതലും ശ്രദ്ധ നേടുന്നത് തന്റെ ഫോട്ടോ ഷൂട്ടുകളിൽ കൂടി ആണ്. വയനാട് സ്വദേശിയായ എസ്തർ 2010 മുതൽ അഭിനയ ലോകത്തിൽ ഉണ്ട്. ഓള് എന്ന ചിത്രത്തിൽ കൂടി നായിക ആയും താരം അരങ്ങേറിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends