അമ്പമ്പോ കണ്ണെടുക്കാനാകില്ല! അഴകിന്‍ ദേവതയായി പ്രിയാ വാര്യര്‍... അമ്പരന്ന് ആരാധകർ,... ഡീപ്പ് നെക്ക് ലെഹങ്കയിലെത്തിയ താരത്തെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യര്‍. പ്രിയാ വാര്യര്‍ക്ക് ഇതിലൂടെ വന്‍ പ്രശസ്തിയാണ് ലഭിച്ചത്. ഇതോടെ താരത്തിന്റെ രാശി തന്നെ മാറിമറിയുകയായിരുന്നു.
മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും തരംഗമാവുകയാണ് പ്രിയ വാര്യര്‍. താരമിപ്പോള്‍ ബോളിവുഡില്‍ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോള്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി കൂടിയാണ്.
യുവനടി പ്രിയാ വാര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പ്രിയാ വാര്യര്‍ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























