Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക് ഡൗണിന് പിന്നാലെ മോഹനവല്ലി ആളാകെ മാറി... മെലിഞ്ഞു കൂടുതൽ സുന്ദരിയായ മഞ്ജു പിള്ളയുടെ പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ...

14 OCTOBER 2020 03:12 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മഞ്ജു പിള്ള. അഭിനയത്തിൽ തിളങ്ങി നിൽക്കുന്നതിന് ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം. തന്റെ വിശേഷങ്ങൾ സൗഹൃദങ്ങൾ കുടുംബം എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ച തന്റെ പുതിയ ചിത്രം ആണ് വൈറൽ ആകുന്നത്.

മഞ്ഞ നിറത്തിൽ ഉള്ള കുർത്തയും അധികം ആഭരണങ്ങൾ ഒന്നും ഇടാതെ ആണ് താരം സ്റ്റൈൽ ആയി എത്തി ഇരിക്കുന്നത്. മികച്ച പ്രതികരണമാണ് നടിയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മെലിഞ്ഞ് കൂടുതൽ ലുക്കായിട്ടാണ് മഞ്ജു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകർ മാത്രമല്ല സഹപ്രവർത്തകരും നടിയുടെ പുതിയ ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു പിള്ളയുടെ ഓണ് സ്ക്രീൻ മകനാണ് സിദ്ധാർഥ് പ്രഭു. കണ്ണൻ എന്ന പേരിലാണ് താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മമ്മിയുടെ ചിത്രത്തിന് അന്യായ എഡിറ്റിംഗ് എന്നാണ സിദ്ധാർഥ് പ്രഭു നൽകിയ കമന്റ്. ശീര ഭാര കുറച്ചതിനെ കുറിച്ചു മഞ്ജു പിള്ള ചിത്രത്തിൽ പറയുന്നുണ്ട് . നിലവിൽ 65 കിലോയാണ് തന്റെ ശരീരഭാരമെന്നും നടി കമന്റിൽ പറയുന്നുണ്ട്.

സിനിമ കുടുംബത്തിൽ നിന്നും എത്തിയ ഒരു താരം മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടം ഉള്ള താരം മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പ്രോഗ്രാമിലെ മോഹനവല്ലിക്ക് ഒട്ടേറെ ആരാധകർ ആണ് ഉള്ളത്. മഴയത്തും മുമ്പേ എന്ന ചിത്രത്തിൽ കൂടി 1995 ൽ ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ഇരട്ട കുട്ടികളുടെ അച്ഛൻ , നാലു പെണ്ണുങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകളിൽ കൂടി ശ്രദ്ധ നേടി. അടൂർ ഗോപാലകൃഷ്ണൻ ചിത്രം നാല് പെണ്ണുങ്ങൾ കരിയറിലെ എന്നും ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങളിൽ ഒന്നാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends