Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർഷങ്ങൾ നീണ്ട പ്രണയം... പക്ഷെ ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച അന്നാണ് അവളുടെ അമ്മ ഗർഭിണി ആകുന്നത്.... പിന്നാലെ സംഭവിച്ചത് മറ്റൊന്നായിരുന്നു... പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സാബുമോൻ…

14 OCTOBER 2020 03:49 PM IST
മലയാളി വാര്‍ത്ത

മോഹൻലാൽ നായകനായി എത്തിയ ബിഗ്‌ബോസിലൂടെ വിജയിയായി മാറിയ താരമായിരുന്നു സാബു മോൻ. സൂര്യ ടി വിയിൽ തരികിട എന്ന പരിപാടിയിപ്പോടെ അവതാരകനായി എത്തിയതോടെ ആ പേരിനൊപ്പം തരികിട എന്ന പേരും ചേർത്ത് വിളിപ്പേരായി.2002 ഇൽ നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അഭിനയത്തിലേക്കും അരങ്ങറിയിച്ച് ഇന്ന് ബിഗ്‌ബോസ് എന്ന ടെലിവിഷൻ റീയലിറ്റി ഷോയിൽ വിന്നർ ആയി തെരഞ്ഞെടുക്കപ്പെട്ട അഭിനേതാവ് ആണ്.

20 ഓളം ചിത്രങ്ങൾ അഭിനയിച്ച സാബുമോൻ ജനശ്രദ്ധ ആകർഷിച്ചത് ബിഗ്‌ബോസ് എന്ന പരുപടിയിലൂടെയാണ്. ഇപ്പോഴിതാ സാബുമോൻ തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വർഷങ്ങൾ ആയി പ്രണയിച്ചിരുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നെന്നും എന്നാൽ ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച അന്നാണ് അവളുടെ അമ്മ ഗർഭിണി ആകുന്നത്.

പിന്നീട് അതിന്റെ പേരിൽ ഞങ്ങൾ പ്രണയബന്ധം അവസാനിപ്പിച്ചു എന്നും സാബു പറഞ്ഞു. വകീൽ ആയി ജോലി നോക്കിയിരുന്ന സാബു പിന്നീട് അഭിനയത്തിലേക് തിരിയുകയായിരുന്നു. ഇടക്ക് കലഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുമോന്റെ പേരു ഒരുപടി വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends