Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പമ്പോ! ചന്ദനമഴയിലെ അമൃതയുടെ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകർ... ഗ്ലാമറസ് ലുക്കിൽ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

17 OCTOBER 2020 04:00 PM IST
മലയാളി വാര്‍ത്ത

സീരിയലുകൾ എപ്പോഴും കുടുംബപ്രേക്ഷകരെ ഒരു സ്വാധീനിക്കുന്ന ഒന്നാണ്, പ്രതേകിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും. മലയാളത്തിൽ ഒരുപാട് ഓളം ഉണ്ടാക്കിയ സീരിയലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘ചന്ദനമഴ’ എന്ന സീരിയൽ. അഞ്ച് വർഷത്തോളം ടെലിവിഷൻ റേറ്റിംഗിൽ മുൻപന്തിയിൽ നിന്ന സീരിയലാണ് ചന്ദനമഴ. എപ്പോഴും കരയുന്ന അമൃതയും ദേശായ് കുടുംബവുമെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്.

സീരിയലിൽ ആദ്യം അമൃതയായി അഭിനയിച്ചത് നടി മേഘ്‌ന വിൻസെന്റ് ആയിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം മേഘ്ന സീരിയലിൽ നിന്ന് പിൻമാറുകയും പിന്നീട് മേഘ്‌നയ്ക്ക് പകരം പുതിയ ഒരാളെ അണിയറപ്രവർത്തകർ കൊണ്ടുവരികയും ചെയ്തു. നടി വിന്ദുജാ വിക്രമൻ ആയിരുന്നു അമൃതയായി പിന്നീട് അഭിനയിച്ചത്. പ്രേക്ഷകർ മേഘ്‌നയ്ക്ക് കൊടുത്ത അതെ പിന്തുണ വിന്ദുജയ്ക്ക് ലഭിക്കുകയും ചെയ്തു.

ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ വിന്ദുജ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി ഒരുപാട് ആരാധകരെയും ലഭിച്ചു. വിന്ദുജാ ആദ്യമായി അഭിനയിച്ചത് മഴവിൽ മനോരമയിലെ മായാമോഹിനി എന്ന സീരിയലിലാണ്. ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലാണ് വിന്ദുജാ ഇപ്പോൾ അഭിനയിക്കുന്നത്. സീരിയലിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവതാരം കൂടിയാണ് വിന്ദുജാ. വിന്ദുജയുടെ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ ഭയങ്കര സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ വിന്ദുജാ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സീരിയലിൽ നാടൻ വേഷങ്ങളിൽ കണ്ടിട്ടുളള വിന്ദുജയെ പെട്ടന്ന് ഇത്തരത്തിൽ ഒരു വേഷത്തിൽ കണ്ടപ്പോൾ ശരിക്കും ആരാധകർ ഞെട്ടിപ്പോയി. ചന്ദനമഴയിലെ അമൃത തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ ഷിജിത്ത് ഷാജഹാനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (9 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (15 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (15 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (15 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends