Widgets Magazine
24
Nov / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഐജിയുടെ തീരാ ശാപം... 13 ദിവസം മുമ്പ് ആ രജിസ്‌ട്രേഷൻ സംഭവിച്ചിരുന്നെങ്കിൽ‘ ഇന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ വീട് രക്ഷപ്പെട്ടേനെ... ശാപ കണ്ണീരായി ‘കോടിയേരി’ വീട് മാറിയ സംഭവം ഇങ്ങനെ....


പതിനെട്ടാമത്തെ വയസിൽ ആദ്യമായി നെഞ്ചില്‍ ഒരു ചെറിയ ചെമ്പരത്തി പൂ ടാറ്റൂ ചെയ്തു... ശരീരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നി തുടങ്ങിയതോടെ ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി... പിന്നാലെ വീട്ടുകാരെപോലും ഞെട്ടിച്ച് യുവതിയുടെ മറ്റൊരു തീരുമാനം


പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ കണ്ടത് വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു... പോലീസെത്തി പൊതി തുറന്നപ്പോൾ വിട്ടുകാരടക്കം അമ്പരന്നു... കല്‍പ്പറ്റയിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ....


ആരാധകരെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ റിമി ടോമി... സൗന്ദര്യ രഹസ്യം തേടി സോഷ്യൽമീഡിയ; വൈറലായി ചിത്രങ്ങൾ....


മുറി വൃത്തിയാക്കുന്നതിനിടെ കണ്ടത് ഉറുമ്പ് കൂടുകൂട്ടിയ നിലയിൽ! മണ്ണെണ്ണ ഒഴിച്ച് കൂടിനുള്ളിലേക്ക് തീവച്ച് ഉറുമ്പുകളെ കൊല്ലാൻ നോക്കി; തീവച്ചതോടെ ഉറുമ്പുകൾ കൂടിനുള്ളിൽ നിന്നും പുറത്തേക്ക് ചിതറി ഇഴ‌‌ഞ്ഞു... പിന്നാലെ സംഭവിച്ചത്... നാടിന് കണ്ണീരായി ഇരുപത്തിയേഴുകാരിയായ സംഗീത

'ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ'... മമ്മൂക്കയ്ക്ക് മലയാളികളോട് പറയാനുള്ളത്

19 OCTOBER 2020 09:47 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും പ്രശംസിച്ച് എസ്തര്‍ അനില്‍

'തകരാറിലായ കിഡ്നികൾ! ഹൃദയത്തിനും പ്രശ്നങ്ങള്‍, ബിപി സ്ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നു...' റാണ ദഗുബാട്ടി മനസ്സ് തുറക്കുന്നു

'പറഞ്ഞ പോലെ തന്നെ, ഓട്ടം തന്നെ ഓട്ടം.. നിലത്ത് നിന്നിട്ടില്ല…പൊരിഞ്ഞ പോരാട്ടം.. അങ്ങനെ അപര്‍ണ ബലമുരളിയ്ക്ക് ഒപ്പവും ആസിഫ് ഇക്കയ്ക്ക് ഒപ്പവും ഞാന്‍ ആദ്യമായി അഭിനയിച്ചു. ഒരു പ്രധാന സംഘടനം അപര്‍ണയുമായി തൃശൂര്‍ ബസ് സ്റ്റാന്റിലെ ഒരു മൂത്രപുരയില്‍ കിടന്നാണ്...' വൈറലായി തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പ്

ആരാധകരെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ റിമി ടോമി... സൗന്ദര്യ രഹസ്യം തേടി സോഷ്യൽമീഡിയ; വൈറലായി ചിത്രങ്ങൾ....

നടൻ വിജയ് സേതുപതിയും ശിവകാർത്തിയേകനും സഹായത്തിനായി ഓടിയെത്തി... എന്നിട്ടും വില്ലനായി എത്തിയ ആ രോഗം എല്ലാം തകർത്തു... തമിഴ് നടൻ തവസിയുടെ മരണത്തിൽ ദുഃഖം താങ്ങാനാകാതെ ആരാധകർ...

കോവിഡ് മഹാമാരിയെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മലയാളികളെ ഓര്‍മ്മിപ്പിച്ച് മലയാൡകളുടെ പ്രിയ നടന്‍ മമ്മൂട്ടി. കോവിഡ് കാലത്ത് മൂന്ന് കാര്യങ്ങളാണ് മമ്മൂക്ക മലയാളികളെ ഓര്‍മ്മിപ്പിക്കുന്നത്. 'ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ അല്ലേ?'എന്ന ആമുഖത്തോടെയാണ് ചെറു വീഡിയോ ആരംഭിക്കുന്നത്.

ഒരേകാര്യം പലയാവര്‍ത്തി പറയുന്നത് അത്ര ശുഭകരമായ കാര്യമല്ല, എന്നാലും പറയാതിരിക്കാന്‍ വയ്യ. കൊവിഡ് എന്ന മഹാമാരി ഇത്രയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍, നമ്മള്‍ അതിനോട് കാണിക്കുന്ന അശ്രദ്ധയും അലംഭാവവും എവിടെ കൊണ്ട് എത്തിക്കുമെന്ന് പറയാനാകില്ല. കഴിഞ്ഞ എട്ട് മാസമായി നമ്മള്‍ മഹാമാരിക്കെതിരെ യുദ്ധം ചെയ്യുകയാണെന്നും മമ്മൂട്ടി പറയുന്നു.
'നമ്മള്‍ മാസ്‌ക് ധരിക്കുന്നത് കൃത്യമായ രീതിയിലാണോ, കുറഞ്ഞത് രണ്ട് മീറ്റര്‍ അകലമെങ്കിലും പാലിച്ചിട്ടാണോ നമ്മള്‍ മറ്റുള്ളവരുമായി ഇടപഴകുന്നത്? സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നമ്മുടെ കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാറുണ്ടോ? ഇല്ലെങ്കില്‍ ഈ മൂന്ന് രക്ഷാമന്ത്രങ്ങള്‍ സ്വായത്തമാക്കുക. പാലിക്കുക, പരിശീലിക്കുക. എങ്കില്‍ മാത്രമേ കൊവിഡ് എന്ന ഈ മഹാരോഗത്തെ നമുക്ക് പ്രതിരോധിക്കാനാകൂ' മമ്മൂട്ടി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും പ്രശംസിച്ച് എസ്തര്‍ അനില്‍  (9 minutes ago)

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി  (59 minutes ago)

5420 പേര്‍ക്ക് കൂടി കോവിഡ്, 592 പേരുടെ ഉറവിടം അറിയില്ല  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5149 പേര്‍ രോഗമുക്തി നേടി; 4693 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചു; 592 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല  (1 hour ago)

ട്യൂഷൻ സെന്ററുകളും പരിശീല കേന്ദ്രങ്ങളും തുറക്കാം  (1 hour ago)

പ്രതിഷേധത്തിനൊടുവില്‍ മുട്ടുമടക്കി സര്‍ക്കാര്‍: പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് ഉടന്‍ റദ്ദാകും  (1 hour ago)

പ്രവാസികളുൾപ്പെടെ എല്ലാ താമസക്കാർക്കും കോവിഡ് പ്രതിരോധ വാക്സീൻ സൗജന്യം; സൗദിയുടെ പ്രഖ്യാപനത്തിൽ കണ്ണ് നിറഞ്ഞ് പ്രവാസലോകം, അവയുടെ സാമ്പത്തിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ  (2 hours ago)

സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി കണ്‍സല്‍ട്ടന്‍സി പണം തട്ടാനുള്ള തട്ടിപ്പ് ;ഗുരുതരമായ ആരോപണവുമായി രമേശ് ചെന്നിത്തല  (2 hours ago)

'തകരാറിലായ കിഡ്നികൾ! ഹൃദയത്തിനും പ്രശ്നങ്ങള്‍, ബിപി സ്ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നു...' റാണ ദഗുബാട്ടി മനസ്സ് തുറക്കുന്നു  (3 hours ago)

ഭക്ഷണത്തിനിടെ വെള്ളംകുടിക്കാമോ ?  (3 hours ago)

നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം; തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവജാഗ്രത, നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുന്നത് ബുധനാഴ്ച വൈകിട്ടോടെ  (3 hours ago)

കോവിഡ് ബാധിച്ച് പ്രവാസി മലയാളി ദുബായിൽ മരിച്ചു; ചെങ്ങന്നൂർ ചെറിയനാട് പുതുപ്പള്ളി മൂത്തേടത്ത് സ്വദേശിയാണ് മരിച്ചത്  (3 hours ago)

സീരിയൽ നടി ഗായത്രി അരുണിനെ അപകീർത്തിപ്പെടുത്തിയെന്ന് ഹർജി : കോടതി നേരിട്ട് തെളിവെടുക്കും  (3 hours ago)

പ്രവാസികളുടെ തോളിൽ കയ്യിട്ട് യുഎഇ; രാജ്യത്തെ ഉടമസ്ഥാവകാശ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി കയ്യടി നേടി യുഎഇ, പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാൻ അനുമതി  (3 hours ago)

രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ തുല്യമായ തുക പിഴ  (3 hours ago)

Malayali Vartha Recommends