Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യമാരുടെ ഓരോരോ ആഗ്രഹങ്ങളല്ലേ... രസകരമായ കുറിപ്പ് പങ്കുവച്ച് ജിഷിന്‍ മോഹന്‍

20 OCTOBER 2020 10:51 PM IST
മലയാളി വാര്‍ത്ത

മലയാളം ടെലിവിഷന്‍ പരമ്ബയിലൂടെ ശ്രദ്ധേയയായ താര ദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. ഇവര്‍ രണ്ടു പേരും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്. ഇപ്പോള്‍ ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. എന്ത് ചെയ്യാം.. ഭാര്യമാരുടെ ഓരോരോ ആഗ്രഹങ്ങളല്ലേ. സാധിച്ചു കൊടുത്തു. അതിനിടയില്‍, 'എടീ എനിക്കീ ബിപി വരുന്നത് എന്തുകൊണ്ടാണെന്നറിയോ'

ജിഷിന്‍ മോഹന്റെ കുറിപ്പ്:

ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീട്ടില്‍ എത്തിയപ്പോള്‍ അവള്‍ക്ക് ഒരേ നിര്‍ബന്ധം. ബ്ലഡ് പ്രഷര്‍ ചെക്ക് ചെയ്യണമെന്ന്. എന്ത് ചെയ്യാം.. ഭാര്യമാരുടെ ഓരോരോ ആഗ്രഹങ്ങളല്ലേ. സാധിച്ചു കൊടുത്തു. അതിനിടയില്‍, 'എടീ എനിക്കീ ബിപി വരുന്നത് എന്തുകൊണ്ടാണെന്നറിയോ' എന്നൊരു ചോദ്യം ചോദിച്ചു. ചോദ്യത്തിന്റെ അന്തര്‍ധാര മനസ്സിലാക്കിയ അവളുടെ മുഖത്തു അപ്പോള്‍ തന്നെ വന്നു നാല് ലോഡ് പുച്ഛം. മൂന്നു ലോഡ് ബില്‍ഡിംഗ് പണിയുന്നിടത്ത് മറിച്ചു വിറ്റിട്ട്, ഒരു ലോഡ് ഞാനിങ്ങെടുത്തു.
മറിച്ചു വിറ്റത് അവള്‍ അറിയണ്ട കേട്ടോ. കൊറോണയെ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ പത്രക്കാരുടെ ചോദ്യം കേള്‍ക്കുമ്‌ബോള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ മുഖത്തു മാത്രമേ ഞാന്‍ ഇത്രേം പുച്ഛം ഇതിനു മമ്ബ് കണ്ടിട്ടുള്ളു. 'കാരണമെന്താണെന്നറിയോ' എന്ന എന്റെ അടുത്ത ചോദ്യത്തിന് അവള്‍ തന്ന മറുപടി മാത്രം ഞാന്‍ ആര്‍ക്കും കൊടുക്കില്ല. അത് എനിക്ക് മാത്രം സ്വന്തം. അതിനവള്‍ക്ക് വാക്കുകളുടെ സഹായം ആവശ്യം വന്നില്ല. ആഗോള റിയാക്ഷന്‍ ആയ ഒരു വിരല്‍ മാത്രം മതിയായിരുന്നു.
പബ്ലിക് ആയി അത് പോസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് അത്രയും ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നു. ആ ഭാഗം എന്റെ ഓര്‍മ്മച്ചെപ്പില്‍ ഞാന്‍ സൂക്ഷിച്ചു വെക്കും. ഏതായാലും ബ്ലഡ് പ്രഷര്‍ എത്രയാണെന്ന് കണ്ടപ്പോള്‍ എന്റെ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (9 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (9 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (15 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (15 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (15 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (15 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (16 hours ago)

Malayali Vartha Recommends