Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ പോലും തളരാതെ അതിന് എതിരെ പോരാടി; ക്രൂരമായ ലോകത്തിൽ നിന്നുള്ള ഏറ്റവും മികച്ച കവചമാണ് സന്തുഷ്ടമായ ആത്മാവ്.... നടി ഭാവനയുടെ പുതിയ പോസ്റ്റ് വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

26 OCTOBER 2020 02:50 PM IST
മലയാളി വാര്‍ത്ത

ഇൻസ്റ്റാഗ്രാമിൽ ഭാവന പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളോടൊപ്പമുള്ള ക്യാപ്ഷനാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. ‘ക്രൂരമായ ലോകത്തിൽ നിന്നുള്ള ഏറ്റവും മികച്ച കവചമാണ് സന്തുഷ്ടമായ ആത്മാവ്..’ എന്ന കനേഡിയൻ കവിയുടെ വരികളാണ് ഭാവന കുറിച്ചത്. ഫോട്ടോഗ്രാഫർ പ്രണവ് രാജ് എടുത്ത ചിത്രങ്ങളാണ് ഭാവന പോസ്റ്റ് ചെയ്തത്. ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ പോലും തളരാതെ അതിന് എതിരെ പോരാടി ഒരുപാട് പെൺകുട്ടികൾക്ക് അത്തരത്തിൽ ചിന്തിക്കാൻ പ്രചോദനമായ ഒരു നടിയാണ് ഭാവന. സിനിമ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഭാവന അതെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ഒരാളാണ് താരം.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന ഭാവന പിന്നീട് തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒട്ടാകെ തന്റെ അഭിനയമികവ് പ്രകടമാക്കി. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ കേരള സംസ്ഥാന അവാർഡിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടിയിരുന്നു ഭാവന. ഭാവന നായികയായി അഭിനയിച്ച നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിലുണ്ട്.

ക്രോണിക് ബാച്ചിലർ, സി.ഐ.ഡി മൂസ, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ചാന്തുപൊട്ട്, നരൻ, ഛോട്ടാ മുംബൈ, ട്വന്റി 20 അങ്ങനെ തുടങ്ങി ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി ഭാവന. കന്നഡ ഫിലിം പ്രൊഡ്യൂസർ നവീനുമായി ഭാവന 2018-ൽ വിവാഹിതയായിരുന്നു. 2017-ന് ശേഷം ഭാവന മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. കന്നഡ സിനിമയിൽ ഇപ്പോഴും ഭാവന അഭിനയിക്കുന്നുണ്ട്.

തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങളെ നേരിടാൻ താരം കാണിക്കുന്ന ധൈര്യത്തിന് എപ്പോഴും സോഷ്യൽ മീഡിയ കൈയടിക്കാറുണ്ട്. എപ്പോഴും സോഷ്യൽ മീഡിയയിലൂടെ തന്നെ ചില പോസ്റ്റുകളിലൂടെ തന്റെ കാഴ്ചപ്പാടുകൾ ഭാവന തുറന്ന് കാണിക്കാറുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (16 minutes ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (8 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (9 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (9 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (9 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (15 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (15 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (16 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (16 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (16 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (16 hours ago)

Malayali Vartha Recommends